വിക്കിമീഡിയ സംരഭങ്ങൾ ജനകീയമാക്കുന്നതിൻറെയും ഈ രംഗത്തെ നവീന സാങ്കേതിക വിദ്യകൾ കൂടുതൽ പരിചയപ്പെടുത്തുന്നതിൻറെയും ഭാഗമായി വിക്കിപീഡിയ പരിശീലന പരിപാടി സംഘടിപ്പിക്കാൻ താൽപ്പര്യപ്പെടുന്നു. ഓഗസ്റ്റ് (2020) മാസത്തിൽ ഓൺലൈൻ പരിശീലന പരിപാടിയാണ് ആലോചിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുന്നവരുടെ സമയവും താൽപ്പര്യവും കണക്കാക്കി പരിശീലന പരിപാടികൾ ആസൂത്രണം ചെയ്യാം. അഭിപ്രായങ്ങള്‍,നിര്‍ദേശങ്ങള്‍ തേടുന്നു.


അക്ബര്‍ അലി.