സുഹൃത്തേ...
മലയാളം വിക്കിമീഡിയയുടെ വിവിധ സംരഭങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ഒരു ഓൺലൈൻ യോഗം ഇന്ന് ( 25.7.23) ന് വൈകീട്ട് എട്ടിന് ചേരുന്നു. താങ്കൾ പങ്കെടുക്കുമല്ലോ...

==അജണ്ട==
1. ടിടിടി പ്രോഗ്രാം
2. ഭാവി പരിപാടികൾ

Monthly meeting 25.7.23
Tuesday, July 25 · 8:00 – 9:00pm
Time zone: Asia/Kolkata
Google Meet joining info
Video call link: https://meet.google.com/bxu-mfqz-mxu


Regards,
Akbar Ali