അതെ കേസ് കൊടുക്കുക തന്നെ വേണം അല്ലെ അസീസിക്കാ ..!!2011/1/19 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>ഇത്തരം അന്യായമൊക്കെ നടക്കുന്നതിനു് നമുക്കു കോടതീൽ പോയി ഒരു കേസു കൊടുത്താലോ അസീസ്ക്കാ?
കഷ്ടം!2011/1/18 Abdul_Azee_അബ്ദുല്അസീസ് <azeeznm@gmail.com>
_______________________________________________ദുരന്തത്തിൽ എല്ലാവർക്കും സങ്കടമുണ്ട്. അത് ഒരു ആചാരത്തിനു ന്യായമാണോ?2011/1/18 Anoop <anoop.ind@gmail.com>
കേരളമാകെ നടുങ്ങിയ ഒരു സംഭവമായിരുന്നു പുല്ലുമേട് ദുരന്തം. അതു നടന്ന് മണിക്കൂറുകൾക്കകം വിക്കിയുടെ പത്താം വാർഷികാഘോഷം സംഘടിപ്പിക്കുമ്പോൾ അതിനു മുൻപ് ഒരു മിനുട്ട് മൗനമാചരിക്കാൻ തീരുമാനിച്ചത് സംഘാടകസമിതി തന്നെയാണ്. അത് ആചരിച്ചത് മാനവികതയുടെ പേരിലാണ്.
2011/1/18 Abdul_Azee_അബ്ദുല്അസീസ് <azeeznm@gmail.com>"ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്."ആചാരവുമായി വിക്കിക്കെന്ത് ബന്ധം?2011/1/18 Anoop <anoop.ind@gmail.com>
ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്.
--
--
With Regards,
Anoop P
--
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
--
Afzal Azad
Abu Dhabi
UAE.