ശിവഹരി,
സ്വകാര്യ വെബ്‌സൈറ്റുമായി കലർത്തിയതല്ലല്ലോ....

ഇങ്ങനല്ലേ പറഞ്ഞത്??

വിക്കിയുമായി ചെറുപരിചയമെങ്കിലുമുള്ള തൃശ്ശൂർക്കാരായ പ്ലസ്സർമാരുടേയും ഫേസ്‌ബുക്കുകാരുടേയും ആഘോഷമായി നടത്താനുദ്ദേശിക്കുന്ന ഒരു പരിപാടി "വിക്കിഫേസ് പ്ലസ്സ്" ആണു്.

വിക്കിയിലേക്ക് കൂടുതൽ സജീവ ഉപയോക്താക്കളെ കൊണ്ടുവരുവാൻ ഈ പരുപാടിക്കാകുമെന്ന് ഞാൻ വിശ്വസിക്കുന്നു(അറ്റ്ലീസ്റ്റ് കോമൺസിലേക്കെങ്കിലും)

ഓഫ്: സ്വകാര്യ വെബ്സൈറ്റുമായി കലർത്തി എന്ന് തോന്നുന്നെങ്കിൽ, പ്ലസ്സിലോ, ഫേസ്ബുക്കിലോ സ്വതന്ത്ര സംരംഭമായ വിക്കിപീഡിയയെക്കുറിച്ച് ഒരൊറ്റ പോസ്റ്റ് പോലും ചെയ്യാൻ പാടില്ല!!!



2012/11/29 Sivahari Nandakumar <sivaharivkm@gmail.com>
പങ്കെടുക്കാന്‍ ശ്രമിക്കാം... വിക്കിപീഡിയ എന്ന സ്വതന്ത്ര സംരഭത്തെ സ്വകാര്യ വെബ്സൈറ്റുകളുമായി കൂട്ടികലര്‍ത്തി കാണുന്നത് ശരിയല്ല. നമ്മുടെ പരിപാടിക്ക് ആ പേര് ചേരില്ല.

ഡിസംബര്‍ 21ന് എറണാകുളത്തും പരിപാടി ആലോചിക്കുന്നുണ്ട്. തൃശ്ശൂര്‍ വിക്കിക്കാരെല്ലാം ഉണ്ടാവണേ...

--ശിവഹരി

2012, നവംബര്‍ 29 3:16 pm ന്, Deepesh Pattath <psdeepesh@gmail.com> എഴുതി:
പങ്കെടുക്കാൻ ശ്രമിക്കും


--
with regards

P S Deepesh
9745404484


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Best Regards

Vaishak Kallore