മലയാളികള്‍ മാത്രമേ തെലുങ്ക് എന്ന് പറയാറുള്ളൂ എന്നാണ് തോന്നുന്നത്. മറ്റ് ഭാഷകളില്‍ ഒക്കെ എഴുതുന്നതും വായിക്കുന്നതും തെലുഗ് എന്നുതന്നെയാണ്. ഇംഗ്ലീഷില്‍ Thelugu എന്നല്ലേ Thelungu എന്നല്ലല്ലോ.

- ശ്രീജിത്ത് കെ

2009/1/15 Anoop <anoop.ind@gmail.com>

തെലുഗ് ചലച്ചിത്ര അഭിനേതാക്കള്‍  

തെലുങ്ക്ചലച്ചിത്ര അഭിനേതാക്കള്‍

ഏതാണു ശരി?
--
With Regards,
Anoop
anoop.ind@gmail.com

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l