ഓ..ക്കെ..... അത് വേറൊരു പ്രദേശമായതിനാൽ ചോദിച്ചതാണ്..

2012/5/9 Anilkumar KV <anilankv@gmail.com>


2012/5/9 sugeesh | സുഗീഷ് * <sajsugeesh@gmail.com>

നേപ്പാളി എന്ന ഭാഷ ഇന്ത്യനാണോ ?? ഒരു സംശയം ആണ്...

ആണു്. ഇവിടെ ഇന്ത്യന്‍ എന്നതുകൊണ്ടു് ഒരു രാജ്യത്തെയല്ല ഉദ്ദേശിക്കുന്നതു്. ഇന്ത്യന്‍ പ്രദേശത്തു് സംസാരിക്കുന്ന ഭാഷകളുടെ പൊതുസ്വഭാവമുള്ള ഭാഷകളെ കുറിച്ചാണിവിടെ പറയുന്നതു്. അതില്‍ നേപ്പാളിയും ഉള്‍പെടും.

- അനില്‍


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142