അഭിനന്ദനങ്ങൾ നത
കേരളത്തിലെ ആദ്യ വനിതാ വിക്കി പഠന ശിബിരം കൊല്ലത്തു വച്ചാലോചിക്കട്ടെ?
കണ്ണന്‍

2012/6/4 shaji arikkad <shajiarikkad@gmail.com>
അഭിനന്ദനങ്ങള്‍. സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു

2012/6/4 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>


[[ഞങ്ങള്‍ക്കുവേണ്ടി, അര്‍ജന്റീനിയന്‍ പത്തിരിയൊന്നും കൊണ്ടുവന്നില്ലേ? :-)  | ഭൂമിമലയാളപ്പെരുമ ലോകത്തിന്റെ അങ്ങേയറ്റത്തും കൊണ്ടുചെന്നെത്തിച്ച നതയ്ക്കു് അഭിനന്ദനങ്ങള്‍!)]

:)

-വിശ്വം



2012/6/3 Netha Hussain <nethahussain@gmail.com>

പ്രിയപ്പെട്ടവരെ,

     അര്‍ജന്റീനയിലെ ബ്യൂണസ് ഏയഴ്സിലെ ലാ പ്ലാറ്റ യൂണിവേഴ്സിറ്റിയില്‍ മെയ് 23 മുതല്‍ 25 വരെ നടന്ന പ്രധമ വിക്കിവുമണ്‍ക്യാമ്പിലും, 26 ന് നടന്ന വിക്കിജെനെറോ എന്ന ജെന്റര്‍ കോണ്‍ഫറന്‍സിലും എനിക്ക് പങ്കെടുക്കാന്‍ അവസരം ലഭിക്കുകയുണ്ടായി. വിക്കിമീഡിയ അര്‍ജന്റീനയാണ് പരിപാടിക്ക് ആതിധേയം വഹിച്ചത്. ലോകത്തിന്റെ പല ഭാഗത്തുനിന്നും വന്ന പതിനേഴ് വനിതകളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഓപ്പണ്‍സ്പേസ് മാതൃകയില്‍ നടന്ന കോണ്‍ഫറന്‍സിന്റെ കാര്യപരിപാടി ആദ്യ ദിവസം ആണ് തീരുമാനിക്കപ്പെട്ടത്.
ഇരുപതോളം സെഷനുകളിലായി പതിനേഴോളം വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടു. ഇന്ത്യയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, ഇന്ത്യന്‍ വിക്കിസംരംഭങ്ങളില്‍ സ്ത്രീകളുറ്റെ പങ്കാളിത്തം എന്നീ വിഷയങ്ങളില്‍ വിശദമായി സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. കൂടാതെ ചാപ്റ്ററുക്ജളും സ്ത്രീകളും, വിക്കിമീഡിയ സംരംഭങ്ങളില്‍ സ്ത്രീപങ്കാളിത്തം കൂട്ടാനുള്ള മാര്‍ഗ്ഗങ്ങള്‍, ആക്ഷേപങ്ങളെ (abuse) എങ്ങനെ നേരിടാം, സ്ത്രീകള്‍ക്കു വേണ്ടി വിക്കിപരിപാടികള്‍ നടത്തേണ്ട വിധം എന്നീ വിഷയങ്ങളിലെ ചര്‍ച്ചകളില്‍ സംസാരിക്കാനും അവസരം ലഭിച്ചു. വിക്കിമീഡിയ എക്സിക്യുട്ടീവ് ഡിരക്ടര്‍ സൂ ഗാര്‍ഡ്നര്‍, വിക്കിപീഡിയ എഡിറ്റര്‍ പ്രൊഫസര്‍ ലില പഗോള, ഗവേഷകന്‍ അനുരാധ ഉഡുവാഗെ എന്നിവരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാനും, അവരെ പരിചയപ്പെടാനും സാധിച്ചു. സ്ത്രീകള്‍ക്കു നേരെ വിക്കിമീഡിയയില്‍ ഉള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി ഒരു മെയിലിങ് ലിസ്റ്റ് നിര്‍മ്മിക്കുകയും, വിക്കിചിക്സ് എന്ന സ്ത്രീകളുടെ വിക്കി പുനരുദ്ധീകരിക്കുന്നതിനെപ്പറ്റിയും, വിക്കിവുമണ്‍ തര്‍ജ്ജമ എന്ന പ്രൊജെക്ടിന് രൂപം നല്‍കുന്നതിനെപ്പറ്റിയും ചര്‍ച്ചകള്‍ ഉണ്ടായി. മറ്റ് രാജ്യങ്ങളില്‍ നടക്കുന്ന വിക്കിമീഡിയ പ്രൊജെക്ടുകളെപ്പറ്റിയും, പുതിയ സാങ്കേതികവിദ്യകളെപ്പറ്റിയും ഒക്കെ മറ്റ് സ്ത്രീകളില്‍ നിന്നും പഠിക്കാന്‍ സാധിച്ചു. വിക്കിമീഡിയ അര്‍ജന്റീന ചാപ്റ്ററിലെ പ്രതിനിധികളെ പരിചയപ്പെടുവാനും അവരുടെ പ്രവര്‍ത്തനരീതികള്‍ മനസിലാക്കുവാനും സാധിച്ചു. വളരെ നല്ല ഒരു അനുഭവമായിരുന്നു ബ്യൂണസ് ഏയഴ്സ് യാത്ര. അഭിനന്ദനങ്ങളും അനുമോദനങ്ങളും അറിയിച്ച എല്ലാവര്‍ക്കും ഒന്നു കൂടി നന്ദി രേഖപ്പെടുത്തുന്നു.


കൂടുതല്‍ വിവരങ്ങള്‍ : http://meta.wikimedia.org/wiki/WikiWomenCamp/Agenda
ചിത്രങ്ങള്‍ : http://commons.wikimedia.org/wiki/Category:WikiWomenCamp_2012


നത



On Tue, May 15, 2012 at 11:29 PM, Kiran Gopi [കിരണ്‍] <kirangopi84@gmail.com> wrote:
നതയ്ക്ക് എല്ലാവിധ യാത്രാമംഗളങ്ങളും നേരുന്നു.....

On 15/05/2012, Netha Hussain <nethahussain@gmail.com> wrote:
> അഭിനന്ദനങ്ങള്‍ക്കും യാത്രാമംഗളങ്ങള്‍ക്കും നന്ദി.
>
> 2012/5/14 shaji arikkad <shajiarikkad@gmail.com>
>
>> അഭിനന്ദനങ്ങള്‍.........യാത്രാമംഗളങ്ങള്‍
>>
>> 2012/5/14 Rajesh K <rajeshodayanchal@gmail.com>
>>
>>> :)
>>> നതാ,
>>> അഭിനന്ദനങ്ങള്‍... അഭിനന്ദനങ്ങള്‍ .... അഭിനന്ദനങ്ങള്‍...
>>>
>>>
>>> 2012/5/14 jagadeesh puthukkudi <p.jagadeesh11@gmail.com>
>>>
>>>> അഭിനന്ദനങ്ങള്‍
>>>
>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> Netha Hussain
> Student of Medicine and Surgery
> Govt. Medical College, Kozhikode
> Blogs : *nethahussain.blogspot.com
> swethaambari.wordpress.com*
>


--
Thanks and Regards,
Kiran Gopi
+91-9400865737
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Kannan shanmugam