എറണാകുളത്ത് DAKF സംഘടിപ്പിക്കുന്ന മലയാളം വിക്കി പഠനശിബിരം ജൂണ്‍ 4 ന് കച്ചേരിപ്പടി ടി കെ സ്മാരകകേന്ദ്രത്തില്‍ നടക്കും. ജൂണ്‍ 11ന് കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന കൂട്ടായ്മയ്ക്ക്  മുന്നോടിയായാണ്  DAKF ഈ പരിപാടി സംഘടിപ്പിക്കുന്നത്. വിക്കിപ്പീഡിയ പരിചയപ്പെടുത്തല്‍, പ്രായോഗിക പരിശീലനം എന്നിവ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്ന എല്ലാവര്‍ക്കും പരിശീലനം നല്‍കുവാനുള്ള കംപ്യൂട്ടര്‍ , ഇന്റര്‍നെറ്റ് സൌകര്യവും ഒരുക്കും. പരിപാടിയിലേക്ക് ഏവര്‍ക്കും സ്വാഗതം.

--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom