കെവിൻ പറഞ്ഞതു ശരിയാകാനാണു സാദ്ധ്യത. നമ്മൾ ലേഖനങ്ങളുടെ എണ്ണം നാഴികക്കല്ലുകൾ പിന്നിടുമ്പോൾ മാത്രമാണു ആഘോഷിക്കാറുള്ളത്. ഇതിൽ ഒരു മാറ്റം വരുത്തുവാൻ നാം തന്നെ തയ്യാറാകണം.

രാജേഷേ, ഈ കർമ്മപദ്ധതി തയ്യാറാക്കുന്നവരിൽ വിക്കി സമൂഹവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആരെങ്കിലുമുണ്ടോ എന്നറിയാനായിരുന്നു  ഈ ചർച്ച ആരംഭിച്ചതു തന്നെ.  അങ്ങനെ ഇല്ലെങ്കിൽ ഈ രണ്ടു ലക്ഷം എന്ന നമ്പർ ആശങ്കകൾ സൃഷ്ടിക്കാൻ ഉതകുന്നവ തന്നെയാണു്.

പ്രിൻസ്, ലേഖനങ്ങൾ എന്നായിരിക്കും ഉദ്ദേശിച്ചത്.

2013/5/29 Prince Mathew <mr.princemathew@gmail.com>
അധ്യായങ്ങൾ ?

2013/5/29 Rajesh K <rajeshodayanchal@gmail.com>
കർമ്മപദ്ധതി തയ്യാറാക്കിയവർക്ക് അത് ശരിയാംവണ്ണം നടപ്പിലാക്കാനുള്ള ലക്ഷ്യബോധവും കാണില്ലേ. നമ്മളെന്തിനു ബേജാറാവണം? ബാക്കി ഡീറ്റൈൽസ് കൂടി വരട്ടെ... കാത്തിരുന്നു കാണാം!

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
With Regards,
Anoop