ഇതു സംബന്ധിച്ച് മാതൃഭൂമി ഓൺലൈൻ, വെബ്ദുനിയ മലയാളം എന്നീ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ ഇപ്പോൾ തന്നെ വാർത്ത വന്നിട്ടുണ്ട്.

മാതൃഭൂമി :http://www.mathrubhumi.com/tech/article/138894

വെബ്ദുനിയ മലയാളം: http://malayalam.webdunia.com/newsworld/it/itnews/1011/10/1101110063_1.htm



2010/11/10 Anoop <anoop.ind@gmail.com>
പ്രിയരെ,

മലയാളം വിക്കിപീഡിയ ഇന്ന് ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ഇന്ന് (2010 നവംബർ 10-നു്) മലയാളം വിക്കിപീഡിയയിൽ 15,000 ലേഖനങ്ങൾ പൂർത്തിയായിരിക്കുന്നു. 2002 ഡിസംബർ 21-ന് ആരംഭിച്ച മലയാളം വിക്കിപീഡിയ ഏതാണ്ട് എട്ട് വർഷങ്ങൾ കൊണ്ടാണ് 15000 ലേഖനങ്ങൾ എന്ന നേട്ടം കൈവരിച്ചത്. കാവന്നൂർ ഗ്രാമപഞ്ചായത്ത് എന്ന ലേഖനമാണ് 1500-ആമത്തെ ലേഖനം.

ഈ അവസരത്തിൽ മലയാളം വിക്കി പ്രവർത്തകർ തയ്യാറാക്കിയ പത്രക്കുറിപ്പ് ഇതോടൊപ്പം ചേർക്കുന്നു. ഇതിന്റെ ഒരു പതിപ്പ് മലയാളം വിക്കിപീഡിയയിലും ലഭ്യമാണ്.ഈ പത്രക്കുറിപ്പ് മറ്റു ഓൺലൈൻ സമൂഹങ്ങളിലേക്കും നിങ്ങളുടെ പത്ര മാദ്ധ്യമ സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുവാൻ താല്പര്യപ്പെടുന്നു.

അനൂപ്



--
With Regards,
Anoop P