അറിയിച്ചായിരുന്നു

2010, ആഗസ്റ്റ് 23 9:13 വൈകുന്നേരം ന്, praveenp <me.praveen@gmail.com> എഴുതി:
ഹായ്,
മീഡിയവിക്കി തർജ്ജമ സർവേയിൽ വളരെ കുറച്ച് ആൾക്കാർ (പത്തോ ഇരുപതോ ഉപയോക്താക്കൾ) മാത്രമേ ഇതുവരെ അഭിപ്രായം അറിയിച്ചിട്ടുള്ളു, മീഡിയവിക്കി തർജ്ജമ ഒന്നാന്തരമായതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് തോന്നുന്നില്ല ;-) . 24-നു (നാളെ) അവസാനിക്കും എന്ന് കണക്കാക്കിയാണ് തർജ്ജമ സർവേ തുടങ്ങിയത്. അതുകൊണ്ട് താങ്കളുടെ ആത്മാർത്ഥമായ അഭിപ്രായം ഒരു പ്രാവശ്യം അറിയിക്കാൻ മടിക്കേണ്ടതില്ല, (ഉപയോക്തൃനാമം നൽകണമെന്ന് ഒരു നിർബന്ധവുമില്ല).

നന്ദി, ഓണാശംസകൾ
പ്രവീൺ