അതേ ഉദ്ദേശത്തോടെ ഒരു പദ്ധതി താള്‍ തുടങ്ങിയിട്ടുണ്ട് http://ml.wikisource.org/wiki/WS:LIST 
പട്ടികയില്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചേര്‍ക്കണം.

2011, ജൂലൈ 28 9:57 രാവിലെ ന്, Sivahari Nandakumar <sivaharivkm@gmail.com> എഴുതി:
കേരളത്തിലെ എല്ലാ സ്കൂളുകള്‍ക്കും ഇതനുകരിക്കാവുന്നതാണ്. വിക്കിഗ്രന്ഥശാലയില്‍ എത്താനുള്ള പുസ്തകങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി നമ്മുക്ക് ഏതെങ്കിലും തരത്തില്‍ അറിയാവുന്ന/സ്വാധീനമുള്ള സ്കൂളുകളില്‍ അവ വിക്കിയിലേക്ക് ആക്കാനുള്ള ഒരു പദ്ധതി തുടങ്ങിയാലോ?

--ശിവഹരി