ചെറിയതിരുത്തുകളെല്ലാം സാരമില്ലാത്തതാകണമെന്നില്ലെങ്കിലും ഒരാൾ നടത്തിയ തിരുത്ത്‌ നിസാരമാണോ എന്ന് ചെക്ക്‌ ബോക്സിൽ ശരി ഇടുന്നത്‌ അദ്ദേഹം തന്നെയാവും. തിരുത്ത്‌ സാരമുള്ളതാണോ അല്ലെയോ എന്ന് തിരുത്തുന്നയാൾക്ക്‌ തീരുമാനിക്കാൻ വകതിരിവുള്ളതിനാൽ അനുകൂലം

മാത്രമല്ല ഇതിലൂടെ മാറ്റങ്ങൾ വീക്ഷിക്കുന്നവർക്ക്‌ ഒരു മുന്നറിയിപ്പ്‌ നൽകുക മാത്രമല്ലേ ചെയ്യുന്നുള്ളൂ (?)

- അഖിൽ

On Aug 28, 2012 10:44 PM, "Vaishak Kallore" <vaikoovery@gmail.com> wrote:
പറ്റില്ല.... ചെറിയ തിരുത്തലുകൾ നിസ്സാര തിരുത്തലാകണമെന്നില്ല....

വലിയ അർത്ഥം മാറുന്നതരത്തിലുള്ള ചെറിയ തിരുത്തലുകളുണ്ടാകാമല്ലോ!!!

2012/8/28 സുനിൽ (Sunil) <vssun9@gmail.com>
ചെറിയ തിരുത്തിനെ നിസ്സാരതിരുത്താക്കിയാലോ?

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Best Regards

Vaishak Kallore