ദയവായി വ്യത്യസ്ഥ വിഷയങ്ങൾ വ്യത്യസ്ഥ ചരടിൽ തന്നെ ചർച്ച ചെയ്യാൻ ശ്രമിക്കുക.

On 2 Dec 2012 20:58, "Sivahari Nandakumar" <sivaharivkm@gmail.com> wrote:
എറണാകുളത്ത് നടക്കുന്ന പത്താം വാര്‍ഷികാഘോഷത്തിന്റെ സംഘാടകസമിതി രൂപീകരണം 4-12-2012 ചൊവ്വാഴ്ച വൈകിട്ട് 5ന് ഇടപ്പള്ളി ചങ്ങമ്പുഴപ്പാര്‍ക്കില്‍. എറണാകുളത്തും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാവരും വരണേ. എത്തിപ്പെടാന്‍ സഹായത്തിന് വിളിക്കുക 9446582917.

--ശിവഹരി

2012, നവംബര്‍ 29 7:41 pm ന്, Sivahari Nandakumar <sivaharivkm@gmail.com> എഴുതി:
പരിപാടിയുടെ പേരിനെ കുറിച്ച് എനിക്ക് വന്ന എതിര്‍പ്പ് പ്രകടിപ്പിച്ചു എന്നു മാത്രം. അതിപ്പോഴും നിലനില്‍ക്കുന്നു.... പരിപാടി ഉഷാറായി നടക്കട്ടെ. ഞാനും വരാന്‍ നോക്കാം.

--ശിവഹരി

2012, നവംബര്‍ 29 7:15 pm ന്, ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com> എഴുതി:

ആവശ്യമെങ്കിൽ മറ്റു സൈറ്റുകളുമായി ബന്ധപ്പെടുത്തിക്കൂടാ എന്ന അസ്വാതന്ത്ര്യം പോലും ഇല്ലാത്തത്ര വിശാലമാണു് വിക്കിപീഡിയയുടെ സ്വാതന്ത്ര്യം എന്നു കൂടി ഓർക്കുവാൻ അഭ്യർത്ഥിക്കുന്നു.

ഈ പ്ലസ് പോസ്റ്റ് കാണുക.

https://plus.google.com/u/0/115541604225191674412/posts/2mN4Fa8vLNM

തൃശ്ശൂരിലുള്ള പ്ലസ്സർമാരൊക്കെ അതിൽ ഒരു കൂട്ടമായി എത്തിപ്പെട്ടിരുന്നു. ആ സന്ദർഭം പ്രയോജനപ്പെടുത്തി വിക്കിപീഡിയ പിറന്നാൾ ആഘോഷത്തിനു് ഒരു പ്രാദേശിക ഇനം കൂടി ആവാമെന്നു് തോന്നിയ ആശയം  അവിടെത്തന്നെ ചേർത്തതിന്റെ അനുബന്ധമാണു് ഈ മെയിൽ. ഈ പരിപാടി ഒരു ആശയമെന്ന നിലയിൽ അവതരിപ്പിച്ചിട്ടേ ഉള്ളൂ. ഏകദേശം വിജയകരമായി നടത്താനാവുമെന്നു പ്രതീക്ഷ കൈവന്നാൽ, കൂടുതൽ ഔപചാരികമായ പ്രചരണം നടത്താമെന്നാണു കരുതുന്നതു്.

ഇത്തരത്തിലുള്ള, വ്യത്യസ്തവും വിവിധങ്ങളുമായുള്ള പരിപാടികൾ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ആർക്കൊക്കെ സ്വന്തം നിലയ്ക്കോ സംഘടിപ്പിച്ചോ രണ്ടോ മൂന്നോ മാസം ചെയ്തുകൊണ്ടിരിക്കാവുന്നതാണു് എന്നാണു് എന്റെ അഭിപ്രായം. വെറും നാലുപേർ കൂടിയാലും അതൊരു വിക്കി ഇനമാക്കി അവതരിപ്പിക്കാനും പ്രചരിപ്പിക്കാനും കഴിയണം. വിക്കിവനയാത്ര, വിക്കിവായനായജ്ഞം, വിക്കി ക്വിസ് തുടങ്ങി വിക്കിയോട്ടം, വിക്കി ഫ്ലാഷ് മോബ്  വരെ നമുക്കു നടത്താനാവും.

അതാതു പരിപാടികൾക്കു് ഒറ്റയ്ക്കൊറ്റയ്ക്കോ ഒരുമിച്ച് ആസൂത്രണം ചെയ്തോ, ഏകദേശ ബഡ്ജറ്റോടെ ഗ്രാന്റ് അപേക്ഷകൾ തയ്യാറാക്കി ഡിസമ്പർ 10നു മുമ്പായി സമർപ്പിക്കുകയാണെങ്കിൽ ചിലവുകളുടെ ഭൂരിഭാഗവും വിക്കിമീഡിയ ചാപ്റ്റർ വഹിക്കുന്നതായിരിക്കും.
വിക്കിപീഡിയയിൽ അത്യാവശ്യം ഇടപെടുന്ന ഉപഭോക്താക്കൾക്കു് സ്വന്തം നിലയ്ക്കോ കൂട്ടായോ ഇത്തരം അപേക്ഷകൾ ന്യായവും യുക്തവുമായ ബഡ്ജറ്റുകളോടെ സമർപ്പിക്കാവുന്നതാണു്. (താമസം, ഉയർന്ന ശ്രേണിയിലുള്ള യാത്രാചെലവുകൾ തുടങ്ങിയ ഉൾപ്പെടാതെ, രശീതികൾ കാണിക്കാവുന്ന ചെലവുകൾക്കു് മുൻഗണന). സാമാന്യമായി പറഞ്ഞാൽ, സജീവമായി പങ്കെടുക്കുന്ന ആളൊന്നുക്കു് ഏകദേശം 200/250 രൂപ  എന്ന ക്രമത്തിൽ 5000- 10,000 വരെയുള്ള തുകകൾ ഓരോ ജില്ലാടിസ്ഥാനത്തിലും പ്രതീക്ഷിക്കാവുന്നതാണു്. മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികം എന്ന പരിപാടിയുമായി ബന്ധപ്പെടുത്തിയുള്ള ഇത്തരം അപേക്ഷകൾക്കു് അംഗീകാരം നേടാൻ ചാപ്റ്ററിനുള്ളിൽ ഒരു എക്സിക്യൂട്ടീവ് അംഗം എന്ന നിലയിൽ എന്നെക്കൊണ്ടു കഴിയാവുന്നത്ര പ്രേരണ നൽകാനാവും.

-വിശ്വം

2012/11/29 Vaishak Kallore <vaikoovery@gmail.com>
ശിവഹരി,
സ്വകാര്യ വെബ്‌സൈറ്റുമായി കലർത്തിയതല്ലല്ലോ....

ഇങ്ങനല്ലേ പറഞ്ഞത്??

വിക്കിയുമായി ചെറുപരിചയമെങ്കിലുമുള്ള തൃശ്ശൂർക്കാരായ പ്ലസ്സർമാരുടേയും ഫേസ്‌ബുക്കുകാരുടേയും ആഘോഷമായി നടത്താനുദ്ദേശിക്കുന്ന ഒരു പരിപാടി "വിക്കിഫേസ് പ്ലസ്സ്" ആണു്.

വിക്കിയിലേക്ക് കൂടുതൽ സജീവ ഉപയോക്താക്കളെ കൊണ്ടുവരുവാൻ ഈ പരുപാടിക്കാകുമെന്ന് ഞാൻ വിശ്വസിക്കുന്നു(അറ്റ്ലീസ്റ്റ് കോമൺസിലേക്കെങ്കിലും)

ഓഫ്: സ്വകാര്യ വെബ്സൈറ്റുമായി കലർത്തി എന്ന് തോന്നുന്നെങ്കിൽ, പ്ലസ്സിലോ, ഫേസ്ബുക്കിലോ സ്വതന്ത്ര സംരംഭമായ വിക്കിപീഡിയയെക്കുറിച്ച് ഒരൊറ്റ പോസ്റ്റ് പോലും ചെയ്യാൻ പാടില്ല!!!

2012/11/29 Sivahari Nandakumar <sivaharivkm@gmail.com>
പങ്കെടുക്കാന്‍ ശ്രമിക്കാം... വിക്കിപീഡിയ എന്ന സ്വതന്ത്ര സംരഭത്തെ സ്വകാര്യ വെബ്സൈറ്റുകളുമായി കൂട്ടികലര്‍ത്തി കാണുന്നത് ശരിയല്ല. നമ്മുടെ പരിപാടിക്ക് ആ പേര് ചേരില്ല.

ഡിസംബര്‍ 21ന് എറണാകുളത്തും പരിപാടി ആലോചിക്കുന്നുണ്ട്. തൃശ്ശൂര്‍ വിക്കിക്കാരെല്ലാം ഉണ്ടാവണേ...

--ശിവഹരി

2012, നവംബര്‍ 29 3:16 pm ന്, Deepesh Pattath <psdeepesh@gmail.com> എഴുതി:
പങ്കെടുക്കാൻ ശ്രമിക്കും

--
with regards

P S Deepesh
9745404484

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom

Best Regards

Vaishak Kallore