:) രണ്ടു കാര്യങ്ങളും ഞാൻ നേരായവിധത്തിലാണ് പത്രലേഖകന് പറഞ്ഞുകൊടുത്തത്. എഴുതിവന്നത് ഇത്തരത്തിലായിപ്പോയി.

അജയ്


From: Georgekutty K.A. <jorjqt@live.com>
To: wikiml-l@lists.wikimedia.org
Sent: Monday, 30 July 2012 5:04 PM
Subject: Re: [Wikiml-l] നാഴികക്കല്ലുകള്‍ പിന്നിട്ട് മലയാളം വിക്കി

"മലയാളം സര്‍വവിജ്ഞാനകോശത്തിലെ വിവരങ്ങള്‍ വിക്കിയിലേക്ക് പകര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്....സാംസ്കാരിക മന്ത്രിയായിരുന്ന എം എ ബേബിയാണ് തുടക്കംകുറിച്ചത്."

എം. എ. ബേബിക്ക് ഇനിയും നല്ല തിരുത്തലുകള്‍ ആശംസിക്കുന്നു!!

"ലേഖനങ്ങളുടെ മേല്‍നോട്ടത്തിനു ചുമതലപ്പെട്ടവരില്‍ ഒരാളാണ് ഡോ. അജയ്."

മലയാളം പത്രങ്ങള്‍ വിക്കിപ്പീടിയയെ ശ്രദ്ധിക്കുന്നത് നല്ലത് തന്നെ.  എങ്കിലും നമ്മുടെ പത്രങ്ങളുടെ വിക്കി-'സാക്ഷരത' ഇതിലും ഇത്തിരി ഭേദമായിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു.

ജോര്‍ജുകുട്ടി

Date: Mon, 30 Jul 2012 05:12:02 +0530
From: fotographerkannan@gmail.com
To: wikiml-l@lists.wikimedia.org
Subject: [Wikiml-l] നാഴികക്കല്ലുകള്‍ പിന്നിട്ട് മലയാളം വിക്കി

നാഴികക്കല്ലുകള്‍ പിന്നിട്ട് മലയാളം വിക്കി.....................................ദേശാഭിമാനിയില്‍

http://www.deshabhimani.com/newscontent.php?id=183719
Kannan shanmugam

_______________________________________________ Wikiml-l is the mailing list for Malayalam Wikimedia Projects email: Wikiml-l@lists.wikimedia.org Website: https://lists.wikimedia.org/mailman/listinfo/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l