അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകമായ
സംക്ഷേപവേദാർത്ഥത്തിന്റെ 1772ൽ പ്രിന്റ് ചെയ്ത ആദ്യ പതിപ്പിന്റെ സ്കാന്‍ വിക്കിഗ്രന്ഥശാലയിലെത്തിയ സന്തോഷ വാര്‍ത്ത അറിഞ്ഞിരിക്കുമല്ലോ. കൂടുതല്‍ വിവരങ്ങള്‍ ഷിജു അലെക്സിന്റെ
ബ്ലോഗില്‍ വായിക്കുക.
ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഈ പുസ്തകത്തിന്റെ ഡിജിറ്റൈസേഷന് വിക്കിഗ്രന്ഥശാലയില്‍ ആരംഭിച്ചിട്ടുണ്ട്.