മാത്രമല്ല നാണക്കേടാകുകയും ചെയ്യും

2012/5/31 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
ഈ ലിസ്റ്റിലോ ഇതുപോലുള്ള മറ്റേതെങ്കിലും ഇന്റര്‍നെറ്റ് മെയില്‍ലിസ്റ്റുകളില്‍ നിന്നോ യാഹൂ, ഗൂഗിള്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ നിന്നോ അണ്‍സബ്സ്ക്രൈബ് ചെയ്യണമെങ്കില്‍ ഒരു നിമിഷം മാത്രം ചെലവാക്കി,  അങ്ങനെ കിട്ടുന്ന ഏതെങ്കിലും ഒരു മെയിലിന്റെ അടിയില്‍ കാണുന്ന ലിങ്ക് വായിച്ചു നോക്കി അതില്‍ പറയുന്നതുപോലെ വേണ്ടിടത്ത് ക്ലിക്കു ചെയ്തു സ്വയം പുറത്താവാനുള്ളതേ ഉള്ളൂ. അതിനു പകരം മെയില്‍ ലിസ്റ്റില്‍ തന്നെ മറുപടി അയച്ചു കൂവി വിളിച്ചാല്‍ ആരും വിളികേട്ടെന്നിരിക്കില്ല.  അഥവാ ആര്‍ക്കെങ്കിലും എങ്ങനെയെങ്കിലും സഹായിക്കണമെന്നു വെച്ചാല്‍ പോലും അതിനു സാധിച്ചെന്നും വരില്ല.



On Thu, May 31, 2012 at 1:51 PM, Renjith Raveendran <renjith.reveendran@gmail.com> wrote:
unsucribe.don't sent me


2012/5/31 DPSC Bose <dpscbose@gmail.com>
unsucribe.don't sent me


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--


V K Adarsh | വികെ ആദര്‍ശ്
Manager (Tech), Union Bank of India

Mob# 9387907485

~~~~~
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"
Save Paper; Save Trees