ഹ ഹ ഹ!

ഞനും എന്റെ ഫയർഫോക്സും കൂടി നാലുനാലര മണിക്കൂറൊക്കെ ഒരു സേവുപോലുമില്ലാതെ ഗുസ്തി പിടിച്ചിരിക്കാറുണ്ടു്. എന്നിട്ട് 'ദാ ഇപ്പൊ സേവ് ചെയ്യാം' എന്നു കരുതുന്നതിനു തൊട്ടുമുമ്പൊരു ക്രാഷുണ്ടു്! അതില്ലെങ്കിൽ എന്റെ വകയായി എത്ര ലേഖനങ്ങൾ വിക്കിയിൽ വരുമായിരുന്നു! പക്ഷേ, ഞാൻ നന്നാവില്ല!

:(

പറ്റുമെങ്കിൽ കഴിയുന്നത്ര കൂടുതൽ ആവൃത്തി സേവ് ചെയ്തുകൊണ്ടിരുന്നോളൂ. ഒരാളും പരാതി പറയില്ല.

അതുപോലെ, കാതൽക്കനം കുറയുമെന്നു കരുതി ലേഖനങ്ങൾ തുടങ്ങാതെയിരിക്കണ്ട. പുതിയ ചെടി നട്ടുപിടിപ്പിക്കുന്നതും ഉള്ള ചെടിയെ കാതലുള്ള മരമാക്കി വളർത്തുന്നതും വെവ്വേറെ യത്നങ്ങളാണു്. ആവുന്നവരൊക്കെ ആവുന്നവണ്ണം ചെയ്യട്ടെ.

:)


2013/3/24 സുനിൽ (Sunil) <vssun9@gmail.com>
:)


2013/3/24 Vinayaraj V R <vinayarajweare@gmail.com>
Now I got a tip from one of my friends. Let me copy paste it.

ഒരു ലേഖനമുണ്ടാക്കുമ്പോൾ ഒറ്റയടിക്ക് എഴുതരുത്

മിനിമം ഒരു പത്തു തിരുത്തലുകൾ ആയി എഴുതുക\

പേജ് ഡെപ്ത്ത് നിലനിർത്താൻ അതൊരു ഘടകമാണ്

വർഗീകരിക്കാനും ടാസ്കോബോക്സ് ചെയ്യാനും ഒക്കെ സെപ്പറേറ്റ് തിരുത്തായി നടത്തുക.

എഡിറ്റ് കൗണ്ട് കൂടുകയുംചെയ്യും

വിക്കിയുടെ സ്റ്റാസ്റ്റിക്സ് കൂടുകയും ചെയ്യു

Vinay