ലേബൽ-എ-തോൺ സമാപിക്കാൻ ഇനി 10 നാൾ. നിലവിൽ വിക്കിഡാറ്റയിൽ മലയാളം ലേബളുകൾ 25+ ലക്ഷം.💪


കൂടുതൽ വിവരങ്ങൾക്ക് ലേബൽ-എ-തോൺ യജ്ഞത്തിന്റെ ആസൂത്രണ താൾ[1] സന്ദർശിക്കുയും, പരിപാടിയുടെ ഭാഗമാകാൻ ഇവിടെ[2] പേര് ചേർക്കുകയും ചെയ്‌യാം.


[1] https://www.wikidata.org/wiki/Wikidata:WikiProject_Kerala/Events/One_million_labels

[2] https://www.wikidata.org/wiki/Wikidata:WikiProject_Kerala/Events/One_million_labels/Participants


Jinoy
User:Gnoeee

Please don’t print this e-mail unless you really need to.
Every 3000 sheets consume a tree. Conserve Trees for a better tomorrow!