On Monday 13 December 2010 10:56 AM, ajay kumar kuyiloor wrote:

Hi Nishanth,
Vat abt in Firefox or IE?

normally ISM use non unicode fonts. so typing with ISM and copy/paste to wikipedia may NOT work.
can u type MANGLISH...?
this is helful then:

http://www.google.com/transliterate/


regards
Ajay.
അജയ്,

വിക്കിപീഡിയയിൽ തന്നെ ലിപിമാറ്റ ടൈപ്പിങ് സൗകര്യം (transliteration) ലഭ്യമാണ്, ISM-ൽ ലഭ്യമായ ഇൻസ്ക്രിപ്റ്റും (?) ലഭ്യമാണ്. വിക്കിപീഡിയ (http://ml.wikipedia.org) പരിശോധിക്കുക. ടൈപ്പ് ചെയ്യാൻ ഗൂഗിൾ ട്രാൻസ്ലിറ്ററേറ്റിന്റെ ഒരാവശ്യവുമില്ല. :) ടൈപ്പിങിനുള്ള പ്രാഥമിക സഹായം സഹായം:എഴുത്ത് എന്ന താളിൽ കിട്ടുന്നതാണ്.

ആശംസകൾ