ജനുവരി 20 ശനിയാഴ്ച വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ ഈ വർഷത്തെ ആദ്യത്തെ പ്രതിമാസ യോഗം ഓൺലൈനായി നടത്തുന്നു. നിലവിലെ യൂസർഗ്രൂപ്പിൻ്റെ അംഗങ്ങൾക്കും യൂസർഗ്രൂപ്പിൻ്റെ ഭാഗമാവാൻ താല്പര്യമുള്ളവരെയും പ്രസ്തുത യോഗത്തിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു.
തീയതി:
ജനുവരി 20, 2023 സമയം: വൈകുനേരം 07:30 മുതൽ 08:30 വരെ