നൂറു ജീവന്‍ ദാരുണമായി ഇഹലോക വാസം വെടിഞ്ഞ ദുഃഖത്തില്‍ ഒരു നിമിഷം മൌനമായി നിന്നതിനു ഇത്രയും മെയിലുകള്‍ അയച്ചത് കണ്ടട്ട് ഒരു സംശയം മാത്രം ബാക്കി...   മനുഷ്യത്വം മരിച്ചുവോ 

2011/1/19 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>

നമുക്ക് സമയം ചെലവാക്കാൻ പറ്റിയ ഇതിലും പ്രധാനപ്പെട്ട എത്ര കാര്യങ്ങൾ, എത്ര ജോലികൾ ബാക്കിയുണ്ടു്!

നാട്ടിൽ ഒരു ദുരന്തം നടക്കുമ്പോൾ അതിനെ തീരെ ഗൌനിക്കുക പോലും ചെയ്യാതെ സ്വന്തം പരിപാടി നടത്തിക്കൊണ്ടുപോവാൻ തക്ക ഉയരങ്ങളിൽ വസിക്കുന്ന ദന്തഗോപുരവാസികളൊന്നുമല്ലല്ലോ നമ്മൾ?
വളരെ വ്യക്തമായി,ചോദ്യം അർഹിക്കുന്നത്രതന്നെ ഹ്രസ്വലളിതമായി ഒരു മറുപടി പറഞ്ഞുകഴിഞ്ഞിട്ടും പിന്നെയും  ന്യായാന്യായവിചാരണ നല്ലൂ?

എന്തായാലും ദയവായി ഈ വിഷയം ഇവിടെ നിർത്തൂ.
നമുക്കു് വിക്കിപീഡിയയിലേക്കു് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നാലോചിച്ചു സമയം കളയാം.




2011/1/19 AKBARALI CHARANKAV <sirajnewswdr@gmail.com>

വിഷയം ആകെ വ്യതിചലിച്ചുപോകുന്നു

On 1/19/11, Sreejith K. <sreejithk2000@gmail.com> wrote:
> മൌനം ആചരിക്കാൻ പറ്റുന്ന വിഷയങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി നമുക്കത്
> വിക്കിപീഡിയയുടെ ഔദ്യോഗിക നയമാക്കണം. ആ ലിസ്റ്റിൽ പെടാത്ത കാരണങ്ങൾ കൊണ്ട്
> വിക്കിപീഡിയ മീറ്റുകളിൽ ആരെങ്കിലും മൌനപ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്താൽ അവരെ
> വിക്കിയിൽ ബ്ലോക്ക് ചെയ്യുകയും ഇനിയുള്ള മീറ്റുകളിൽ പങ്കെടുക്കുന്നതിന്
> വിലക്കുകയും ചെയ്യാം. മൌനം ആഹ്വാനം ചെയ്യാൻ സാധ്യതയുള്ള മീറ്റിങ്ങുകളിൽ ആരും
> അതിനു മുതിരാതിരിക്കാൻ എപ്പോഴും മിണ്ടിക്കൊണ്ടിരിക്കാനായി ഒന്ന്-രണ്ട് പേരെ
> വിക്കിയുടെ ചിലവിൽ നിയമിക്കുന്നതിന്റെ സാധ്യത കൂടി പരിശോധിക്കാവുന്നതാണ്.
>
> - ശ്രീജിത്ത് കെ.
>
>
> 2011/1/19 Rahul Chandran <rahulpattuvam@gmail.com>
>
>> aa.. Mounamacharikkaline chodyam cheyendadinte avashyakathayeyanu njan
>> parisahichat.. Mathonnumala...
>>
>> On 1/19/11, നിരക്ഷരന്‍ | Manoj Ravindran <manojravindran@gmail.com> wrote:
>> > അനൂപ് താഴെ കാണുന്ന ഒരു മറുപടി തന്നിരുന്നു.
>> > അത് പോരാന്നാണോ ?
>> >
>> > *>>>>> കേരളമാകെ നടുങ്ങിയ ഒരു സംഭവമായിരുന്നു പുല്ലുമേട് ദുരന്തം. അതു
>> നടന്ന്
>> >>>>>> മണിക്കൂറുകൾക്കകം വിക്കിയുടെ പത്താം വാർഷികാഘോഷം സംഘടിപ്പിക്കുമ്പോൾ
>> > അതിനു
>> >>>>>> മുൻപ് ഒരു മിനുട്ട് മൗനമാചരിക്കാൻ തീരുമാനിച്ചത് സംഘാടകസമിതി
>> തന്നെയാണ്.
>> >>>>>> അത്  ആചരിച്ചത് മാനവികതയുടെ പേരിലാണ്.*
>> >
>> >
>> >
>> > 2011/1/19 Rahul Chandran <rahulpattuvam@gmail.com>
>> >
>> >> ethano kariyam.?
>> >>
>> >> On 1/19/11, Abdul_Azee_അബ്ദുല്‌അസീസ് <azeeznm@gmail.com> wrote:
>> >> > ഒരു കാര്യം പറഞ്ഞപ്പോൾ കളിയക്കുകയല്ലാതെ മറുപടി ഒന്നും ഇല്ലെ?
>> >> >
>> >> > 2011/1/19 Abu Salmaa <afzalazad@gmail.com>
>> >> >
>> >> >> അതെ കേസ് കൊടുക്കുക തന്നെ വേണം അല്ലെ അസീസിക്കാ ..!!
>> >> >>
>> >> >> 2011/1/19 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
>> >> >>
>> >> >> ഇത്തരം അന്യായമൊക്കെ നടക്കുന്നതിനു് നമുക്കു കോടതീൽ പോയി ഒരു കേസു
>> >> കൊടുത്താലോ
>> >> >>> അസീസ്ക്കാ?
>> >> >>> കഷ്ടം!
>> >> >>>
>> >> >>>
>> >> >>>
>> >> >>> 2011/1/18 Abdul_Azee_അബ്ദുല്‌അസീസ് <azeeznm@gmail.com>
>> >> >>>
>> >> >>>> ദുരന്തത്തിൽ എല്ലാവർക്കും സങ്കടമുണ്ട്. അത് ഒരു ആചാരത്തിനു
>> >> >>>> ന്യായമാണോ?
>> >> >>>>
>> >> >>>>
>> >> >>>> 2011/1/18 Anoop <anoop.ind@gmail.com>
>> >> >>>>
>> >> >>>>> കേരളമാകെ നടുങ്ങിയ ഒരു സംഭവമായിരുന്നു പുല്ലുമേട് ദുരന്തം. അതു
>> നടന്ന്
>> >> >>>>> മണിക്കൂറുകൾക്കകം വിക്കിയുടെ പത്താം വാർഷികാഘോഷം സംഘടിപ്പിക്കുമ്പോൾ
>> >> അതിനു
>> >> >>>>> മുൻപ് ഒരു മിനുട്ട് മൗനമാചരിക്കാൻ തീരുമാനിച്ചത് സംഘാടകസമിതി
>> >> >>>>> തന്നെയാണ്.
>> >> >>>>> അത്
>> >> >>>>> ആചരിച്ചത് മാനവികതയുടെ പേരിലാണ്.
>> >> >>>>>
>> >> >>>>> 2011/1/18 Abdul_Azee_അബ്ദുല്‌അസീസ് <azeeznm@gmail.com>
>> >> >>>>>
>> >> >>>>> *"ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്."*
>> >> >>>>>>>
>> >> >>>>>>  ആചാരവുമായി വിക്കിക്കെന്ത് ബന്ധം?
>> >> >>>>>>
>> >> >>>>>> 2011/1/18 Anoop <anoop.ind@gmail.com>
>> >> >>>>>>
>> >> >>>>>> ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്.
>> >> >>>>>>
>> >> >>>>>>
>> >> >>>>>>
>> >> >>>>>>
>> >> >>>>>> --
>> >> >>>>>>               സ്നേഹത്തോടെ, അബ്ദുൽ അസീസ്
>> >> >>>>>> വേങ്ങര<
>> >>
>> http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0
>> >> >
>> >> >>>>>>
>> >> >>>>>>
>> >> >>>>>> +966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
>> >> >>>>>>
>> >> >>>>>>
>> >> >>>>>
>> >> >>>>>
>> >> >>>>> --
>> >> >>>>> With Regards,
>> >> >>>>> Anoop P
>> >> >>>>>
>> >> >>>>>
>> >> >>>>
>> >> >>>>
>> >> >>>> --
>> >> >>>>               സ്നേഹത്തോടെ, അബ്ദുൽ അസീസ്
>> >> >>>> വേങ്ങര<
>> >>
>> http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0
>> >> >
>> >> >>>>
>> >> >>>>
>> >> >>>> +966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
>> >> >>>>
>> >> >>>> <http://ponkavanam.com/>
>> >> >>>>
>> >> >>>>
>> >> >>>>
>> >> >>>> _______________________________________________
>> >> >>>> Wikiml-l is the mailing list for Malayalam Wikimedia Projects
>> >> >>>> email: Wikiml-l@lists.wikimedia.org
>> >> >>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >> >>>>
>> >> >>>>
>> >> >>>
>> >> >>> _______________________________________________
>> >> >>> Wikiml-l is the mailing list for Malayalam Wikimedia Projects
>> >> >>> email: Wikiml-l@lists.wikimedia.org
>> >> >>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >> >>>
>> >> >>>
>> >> >>
>> >> >>
>> >> >> --
>> >> >> Afzal Azad
>> >> >> Abu Dhabi
>> >> >> UAE.
>> >> >>
>> >> >> _______________________________________________
>> >> >> Wikiml-l is the mailing list for Malayalam Wikimedia Projects
>> >> >> email: Wikiml-l@lists.wikimedia.org
>> >> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >> >>
>> >> >>
>> >> >
>> >> >
>> >> > --
>> >> >               സ്നേഹത്തോടെ, അബ്ദുൽ അസീസ്
>> >> > വേങ്ങര<
>> >>
>> http://ml.wikipedia.org/wiki/%E0%B4%B5%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%B0
>> >> >
>> >> >
>> >> >
>> >> > +966൫൫൧൫൬൨൫൩൮ (ജിദ്ദ <http://ml.wikipedia.org/wiki/Jeddah>)
>> >> >
>> >> >
>> >> > <http://ponkavanam.com/>
>> >> >
>> >> _______________________________________________
>> >> Wikiml-l is the mailing list for Malayalam Wikimedia Projects
>> >> email: Wikiml-l@lists.wikimedia.org
>> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>
>> >
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>


--
സ്നേഹത്തോടെ.......
                    അക്ബർ അലി
                    വണ്ടൂർ
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
--
Ranjith K Avarachan

www.twitter.com/zeqox
www.ranjith.me
www.zeqox.com