ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍

2009/6/1 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com>
എല്ലാ വിക്കിപീഡിയര്‍ക്കും 10,000..... അഭിന്ദനങ്ങള്‍!!!!

10,000 ചേര്‍ത്ത മുദ്രകള്‍ ഇവിടെ ഇട്ടിട്ടുണ്ട്.
http://commons.wikimedia.org/wiki/Category:Malayalam_Wikipedia_logo_variants

കുറിപ്പ്: ഇതിനു മുന്‍പ് അയച്ച മെയിലില്‍ അറിയാതെ അഡ്മിന്‍ ലിസ്റ്റിലെ ത്രെഡ്ഡ് ലിങ്ക് തന്നതിനു ക്ഷമ ചോദിക്കുന്നു.

2009/6/1 Anoop <anoop.ind@gmail.com>
ഇത് തന്നെ http://img195.imageshack.us/img195/492/wikimlgolden10000.png

2009/6/1 Anoop <anoop.ind@gmail.com>

ഇനി അതിനൊന്നും സമയമില്ല. നമ്മുടെ സ്വര്‍ണ നിരത്ത്തിലുള്ളത് തന്നെയാകട്ടെ ഇത്തവണത്തെ ലോഗോ.

2009/6/1 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com>

ലോഗോയുടെ ചരട് ഇവിടുണ്ട് (http://groups.google.com/group/mlwikiadmin/browse_thread/thread/85e50c9303bb7c5b?hl=ml)

വിക്കിയില്‍ ഒരു ലോഗോ മത്സരം നടത്തിയാലോ? അല്ലെങ്കില്‍ അതിനു വേണ്ടി സമിതിയോ മറ്റൊ?

2009/6/1 Jacob Jose <jacob.jose@gmail.com>

ലോഗോ ചെയ്തുകഴിഞ്ഞെങ്കില്‍ ദയവായി ഇവിടെ ഒന്നു ചേര്‍ക്കണേ..

2009/5/31 Ramesh N G <rameshng@gmail.com>
എല്ല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!!

മലയാളം വിക്കിപീഡിയയില്‍ 10000 ലേഖനങ്ങള്‍ കഴിഞ്ഞിരിക്കുന്നു.  ഈ മാസം 494 ലേഖനങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു.  ജേക്കബ്ബച്ചായന്റെ കണക്കുകള്‍ ദാ ഇവിടെ...  Statistics ഇവിടെ

ഈ പരിശ്രമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പൂച്ചെണ്ടുകള്‍..

രമേശ്...

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

--
With Regards,
Anoop P

Devadas V.M.