ആരും പ്രതികരിക്കുന്നില്ല . വിക്കിപുസ്തകത്തിന്റെ സംവാദം താളില്‍ ഒരു സംശയം ഉന്നയിച്ചിരുന്നു .

കൈപ്പുസ്തകത്തിന്റെ അകത്ത് ഈ പറഞ്ഞിരിക്കുന്ന വാക്യങ്ങളില്‍ ഒരു തെറ്റുണ്ട്. അത് bold ആക്കിയിട്ടുണ്ട്. ഇതിനെ പറ്റി വിവരമുള്ള ആരെങ്കിലും പ്രതികരിച്ചാല്‍ എനിക്കു തന്നെ തെറ്റ് തിരുത്താമായിരുന്നു.
"വിക്കിപീഡിയ തുടങ്ങിയ ആദ്യത്തെ ഒരു വര്‍ഷത്തില്‍ ഒരു ഇന്ത്യന്‍ ഭാഷയില്‍ പോലും വിക്കിയില്‍ സമൂഹം രൂപം കൊണ്ടില്ല. ഈ വഴിക്കുള്ള ആദ്യത്തെ ശ്രമം ഉണ്ടായതു് 2002 ജൂണ്‍ മാസത്തില്‍ പഞ്ചാബി, അസ്സാമീസ്, ഭാഷകളിലുള്ള വിക്കിപീഡിയകളില്‍ തിരുത്തലുകള്‍ ആരംഭിച്ചപ്പോഴാണു്. ഈ മൂന്നു് ഇന്ത്യന്‍ ഭാഷകള്‍ക്കു് ശേഷം 2002 ഡിസംബര്‍ 21നാണു് മലയാളം വിക്കിപീഡിയയില്‍ മലയാളി വിക്കിസമൂഹം വരികയും തിരുത്തലുകള്‍ നടക്കാന്‍ തുടങ്ങുകയും ചെയ്തത്."

ഒന്നുകില്‍ രണ്ട് ഇന്ത്യന്‍ ഭാഷകള്‍ എന്നാക്കണം . അല്ലെങ്കില്‍ മൂന്നാമത്തെ ഭാഷയേതാണെന്ന് ആരെങ്കിലും പറഞ്ഞുതരണം


Mirshad K | Operating Officer | www.CastaliaLabs.com |
Phone : +91 97444 55773



2012/5/1 mirshad (operating officer) <mirshad@castalialabs.com>
കുറച്ച് തെറ്റുകള്‍ സംവാദം താളില്‍ എഴുതിയിട്ടുണ്ട് ..
വിക്കിയില്‍ ഉള്ള തെറ്റുകളില്‍ തീര്‍ച്ചയായും തിരുത്താന്‍പറ്റുന്നവ ഞാന്‍ തന്നെ തിരുത്തിയിട്ടുണ്ട്

Mirshad K | Operating Officer | www.CastaliaLabs.com |
Phone : +91 97444 55773



2012/4/30 Anilkumar KV <anilankv@gmail.com>
താഴെ കൊടുത്ത കണ്ണിയില്‍ odt ഘടനയിലുളേള പുസ്തകമുണ്ടു്
 വിക്കിപീഡിയ കൈപുസ്തകത്തിന്റെ സ്രോതസ്സ്  

ഇതു്  http://ml.wikipedia.org/wiki/വിക്കിപീഡിയ:കൈപ്പുസ്തകം എന്ന താളില്‍ ചേര്‍ത്തു് നമ്മുക്കു് തിരുത്താം

- അനില്‍


2012/4/30 mirshad (operating officer) <mirshad@castalialabs.com>
തെറ്റുകള്‍ എവിടെയാണ് കുറിച്ചിടേണ്ടത് ?

Mirshad K | Operating Officer | www.CastaliaLabs.com |


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l