സുഹൃത്തുക്കളെ

2013 സെപ്റ്റംബർ 28,29 തീയതികളിലായി തമിഴ് വിക്കിപീഡിയ പത്താം വാർഷികം ആഘോഷിക്കുയാണ്. ആഘോഷങ്ങളിലേക്ക് മലയാളം വിക്കിസമൂഹത്തേയും ക്ഷണിച്ചിട്ടൂണ്ട്.

മലയാളം വിക്കിസമൂഹത്തെ ക്ഷണിച്ചു കൊണ്ടുള്ള തമിഴ് വിക്കിപീഡിയനായ രവിയുടെ സന്ദേശം ഇവിടെ കാണാം.  ചെന്നെയിൽ ഉള്ളവർ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ശ്രമിക്കുമല്ലോ.

അതേ പോലെ വാർഷികത്തിനു ആശംസകളർപ്പിക്കാൻ ഈ താൾ ഉപയോഗിക്കുക.

ഷിജു