അജണ്ട:  വിക്കിപീഡിയയിലെ ചിത്രങ്ങളുടെ പരിപാലനം
അദ്ധ്യക്ഷന്‍:  സാ‍ദിക്ക് (Sadik Khalid)
സ്ഥലം:  മലയാളം വിക്കി ഐ.ആര്‍.സി. ചാനല്‍ (irc://irc.freenode.net/wikipedia-ml
)
തിയ്യതി:  22-ഓഗസ്റ്റ്-2009
സമയം:  ഇന്ത്യന്‍ സമയം രാത്രി 9:30 മുതല്‍ 10:30 വരെ (1 മണിക്കൂര്‍)
പ്രവര്‍ത്തനരേഖ:  സംവാദങ്ങള്‍ രേഖപ്പെത്തുന്നതായിരിക്കും.


പ്രിയ സുഹൃത്തുക്കളേ,

ഓഗസ്റ്റ് 15-നു നടന്ന മീറ്റിങ്ങില്‍ തീരുമാനിച്ച പ്രകാരം വിക്കിപീഡിയയിലെ ചിത്രങ്ങളുടെ പരിപാലനത്തെ പറ്റിയുള്ള മീറ്റിങ്ങ് ഇന്ന് 22-ഓഗസ്റ്റ്-2009നു ഐ.ആര്‍.സിയില്‍ irc://irc.freenode.net/wikipedia-ml (സഹായം:ഐ.ആര്‍.സി ) നടത്തുവാന്‍ ഉദ്ദേശിക്കുന്നു.


ഏല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്

--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്