മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം പിറന്നാൾ 2017 ഡിസംബർ 21 ന്, വിവിധ പരിപാടികളോടെ മലയാളം വിക്കിസമൂഹം ആഘോഷിക്കുന്നു. 

1) ന്യൂഡൽഹി ഡിസംബർ 21 രാവിലെ 10 മണി കാളിന്ദി കുഞ്ച്, നോയ്ഡ റോഡ്
2) മലപ്പുറം ഡിസംബർ 21 രാവിലെ 10 മണി തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല, തിരൂർ
3) കോട്ടയം ഡിസംബർ 23 രാവിലെ 10 മണി ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ
4) കുവൈറ്റ് ഡിസംബർ 22 വൈകുന്നേരം 2.30 മണി അബു ഹാലിഫ പാർക്ക്, കുവൈറ്റ്
5) കാസർഗോഡ് ഡിസംബർ 22 വൈകുന്നേരം 2.30 മണി ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂൾ, കാഞ്ഞങ്ങാട്, കാസർകോഡ് ജില്ല.
6) കൊല്ലം ഡിസംബർ 22 11 മുതൽ 1 മണി വരെ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, തേവള്ളി
7) വയനാട് ഡിസംബർ 21 രാവിലെ 10 മണി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പനമരം
8) കോഴിക്കോട് ഡിസംബർ 22 രാവിലെ 10 മണി ജെഡിറ്റി ഇസ്ലാമിക് കോളേജ് ഓഫ് ആർട്സ് ആൻറ് സയൻസ് കോളേജ് ,
വെള്ളിമാടുകുന്ന്, കോഴിക്കോട്
9) കട്ടപ്പന ഡിസംബർ 21 രാവിലെ 10 മണി സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ കട്ടപ്പന
10) തൊടുപുഴ ഡിസംബർ 21 രാവിലെ 10 മണി ഐടി @ സ്‌കൂൾ ഡി ആർ സി, തൊടുപുഴ

ഇവന്റ് പേജുകൾ https://ml.wikipedia.org/wiki/WP:MLWIKI15

പങ്കെടുക്കാൻ സാധിക്കാത്ത വർക്ക് ഓൺലൈൻ ആയും തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്തുകൊണ്ട് ആഘോഷത്തിന്റെ ഭാഗമാകാം

മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന തിരുത്തൽയജ്ഞമാണ് ആയിരം വിക്കി ദീപങ്ങൾ. ആയിരം ലേഖനങ്ങൾ ചേർക്കുന്ന മലയാളം വിക്കിയിലെ ആദ്യ തിരുത്തൽയജ്ഞമാകുകയാണ് ലക്ഷ്യം. പങ്കെടുക്കുക.

ആയിരം വിക്കിദീപങ്ങൾ https://ml.wikipedia.org/wiki/WP:TWL

Sent from Mobile.