പുസ്തകങ്ങൾ വിക്കിയുമായി ഏതൊക്കെയോ തരത്തിൽ ബന്ധപ്പെട്ടതായത് കൊണ്ടാണ് ഒരു സംശയം ചോദിച്ചത്. അത് പാടില്ല എന്ന് അറിയില്ലായിരുന്നു.. ക്ഷമിക്കുക. ആവർത്തിക്കില്ല. :)

PS: അത്യാവശ്യമായത് കൊണ്ട്, etiquette അത്രക്കൊന്നും അങ്ങ്ട് ചിന്തിച്ചില്ല. സോറി...

Regards,
Balasankar C





2013, ഏപ്രിൽ 18 11:33 PM ന്, Anoop Narayanan <anoop.ind@gmail.com> എഴുതി:
ബാലശങ്കർ,

ദയവു ചെയ്ത് മലയാളം വിക്കിപീഡിയ സംരഭങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം മെയിലുകൾ ഈ ഗ്രൂപ്പിലേക്ക് അയക്കാതിരിക്കുക.

ഈ ലിസ്റ്റിൽ അനുവദനീയവും അരുതാത്തതുമായ മെയിലുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്   വിക്കിപീഡിയ:മെയിലിങ്ങ് ലിസ്റ്റ് കാണുമല്ലോ!

നന്ദി.
അനൂപ്


2013/4/18 Balasankar Chelamattath <c.balasankar@gmail.com>
ഒരു ദിവസത്തെ നാളും പക്കവും ഗണിക്കൽ വൃത്തിയായിട്ട് വിവരിച്ചിരിക്കുന്ന ഏതെങ്കിലും പുസ്തകം ഉള്ളതായിട്ട് അറിയാമോ? അറിയാമെങ്കിൽ പേരും രചയിതാവിനേയും ഒന്ന് പറഞ്ഞ് തരാമോ?

eg: കൊല്ലവർഷം 1182 മേടം 10 എന്ന് പറഞ്ഞാൽ ഏതാണ് നാള്, ഏതാണ് പക്കം എന്നറിയണം. (ആഗ്രഹം 12th January 2013 എന്നു പറഞ്ഞാൽ ഇതൊക്കെ കിട്ടണമെന്നാണ്, പക്ഷേ മറ്റേതായാലും മതി.)

അത്യാവശ്യമായി ഒരു പ്രൊജക്റ്റിനു വേണ്ടിയാണ്.


Regards,
Balasankar C

--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an email to mlwikilibrarians+unsubscribe@googlegroups.com.
To post to this group, send email to mlwikilibrarians@googlegroups.com.
Visit this group at http://groups.google.com/group/mlwikilibrarians?hl=ml.
For more options, visit https://groups.google.com/groups/opt_out.
 
 



--
With Regards,
Anoop

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l