മറ്റെന്തെങ്കിലുമുള്ളത് കൂട്ടിച്ചേര്‍ത്ത് ഇന്നു രാത്രിക്കുള്ളില്‍ ഡോക്യുമെന്റാക്കുമോ ? പൂര്‍ത്തിയാകുമെങ്കില്‍ ബുധനോ വ്യാഴമോ തിരുവനന്തപുരത്ത് അദ്ദേഹത്തെ കണ്ട് കൊടുക്കാം. ആ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് ആരെങ്കിലുമുണ്ടോ ?