അവാര്‍ഡും പുരസ്കാരവും മാറി മാറി ഉപയോഗിച്ചു കാണുന്നു വിക്കിയി. ഉദാഹരണങ്ങള്‍ ചുവടെ. ഇവയില്‍ ഒരു ഏകീകരണം അവശ്യമല്ലേ? ഏതാണ് നല്ല വാക്ക്.

മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചവര്‍

മികച്ച സഹനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചവര്‍
മികച്ച പ്രതിനായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചവര്‍
മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചവര്‍
മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചവര്‍

ദേശീയമായത് പുരസ്കാരവും ഫിലിംഫെയറിന്റേത് അവാര്‍ഡും എന്നോ മറ്റോ ഉണ്ടോ?
;)

- ശ്രീജിത്ത് കെ