സുഹൃത്തേ, ഞാൻ കോട്ടക്കൽ ആര്യ വൈദ്യ ശാലയിൽ ഭാര്യാ സഹിതം ചികിത്സക്ക് വന്നിരിക്കുകയാണ്. കഴിയുന്നതും പങ്കെടുക്കാൻ ശ്രമിക്കാം. സാധിക്കാത്ത പക്ഷം തീരുമാനം അറിയിച്ചാൽ കൊള്ളാം.

ശ്രീകൃഷ്ണൻ

On Fri, 19 Jan, 2024, 8:54 pm Jinoy Tom Jacob, <jinoytommanjaly@gmail.com> wrote:
സുഹൃത്തുക്കളേ,

ഈ വർഷത്തെ ആദ്യത്തെ പ്രതിമാസ യോഗം ഓൺലൈനായി നാളെ (20 ജനുവരി 2024) നടക്കുന്നുണ്ട്. 

ഏവരും യോഗത്തിൽ പങ്കെടുക്കുമല്ലോ. 😊

തീയതി:  ജനുവരി 20, 2024
സമയം: വൈകുനേരം 07:30 മുതൽ 08:30 വരെ


സസ്നേഹം,
ജിനോയ്
User:Gnoeee

Please don’t print this e-mail unless you really need to.
Every 3000 sheets consume a tree. Conserve Trees for a better tomorrow!


On Wed, 10 Jan 2024 at 14:58, Jinoy Tom Jacob <jinoytommanjaly@gmail.com> wrote:
സുഹൃത്തുക്കളേ,

ജനുവരി 20 ശനിയാഴ്ച വിക്കിമീഡിയൻസ് ഓഫ് കേരള യൂസർഗ്രൂപ്പിൻ്റെ ഈ വർഷത്തെ ആദ്യത്തെ പ്രതിമാസ യോഗം ഓൺലൈനായി നടത്തുന്നു. നിലവിലെ യൂസർഗ്രൂപ്പിൻ്റെ അംഗങ്ങൾക്കും യൂസർഗ്രൂപ്പിൻ്റെ ഭാഗമാവാൻ താല്പര്യമുള്ളവരെയും പ്രസ്തുത യോഗത്തിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നു.

തീയതി:  ജനുവരി 20, 2023
സമയം: വൈകുനേരം 07:30 മുതൽ 08:30 വരെ


കൂടുതൽ വിവരങ്ങൾക്ക് ഈ താൾ സന്ദർശിക്കുകയും [1] താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യുക.[2]

ഏവരും യോഗത്തിൽ പങ്കെടുക്കുമല്ലോ. 😊

[1] https://meta.wikimedia.org/wiki/Event:Wikimedians_of_Kerala/Monthly_Meetup_/January_2024
[2] രജിസ്ട്രേഷൻ https://meta.wikimedia.org/wiki/Special:RegisterForEvent/237
 
സസ്നേഹം,
ജിനോയ്
User:Gnoeee

Please don’t print this e-mail unless you really need to.
Every 3000 sheets consume a tree. Conserve Trees for a better tomorrow!
_______________________________________________
%(real_name)s is the mailing list for Malayalam Wikimedia Projects
email: To unsubscribe send an email to wikiml-l-leave@lists.wikimedia.org
Website:
To stop receiving messages from %(real_name)s please visit: https://lists.wikimedia.org/mailman/options/wikiml-l