അനിലേട്ടൻ പറഞ്ഞതിനോടു യോജിക്കുന്നു...
വെറുതേ, ഓരോ പ്രശ്നം പറഞ്ഞ് വലിച്ചുനീട്ടാതെ ഈ പ്രശ്നം കഴിയുന്നതും വേഗം തീർപ്പാക്കണം.
പുതിയ കൂട്ടിച്ചേർക്കലുകൾക്ക് പ്രാരംഭദശയിൽ എന്തായാലും പ്രശ്നങ്ങൾ കാണും. സമയമെടുത്തായാലും അതൊരു തുടക്കമായി കണ്ട് സഹകരിക്കുകയും പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് അവയൊക്കെ യഥാസമയം പരിഹരിച്ചും മുന്നേറുകയാണു വേണ്ടത്.

രാജേഷ് ഒടയഞ്ചാൽ...