https://lists.wikimedia.org/mailman/listinfo/wikiml-l

ഇതു് എല്ലാ മെയിലുകൾക്കും കീഴെ ഏറ്റവും അവസാനത്തെ വരിയിൽ വരുന്നുണ്ടല്ലോ.
അവിടെ ചെന്നു് ഓപ്ഷനുകൾ മാറ്റുകയോ ഉൺസബ്സ്ക്ര ൈബ്ചെയ്യുകയോ പുതുതായി സബ്‌സ്ക്രൈബ് ചെയ്യുകയോ ആകാം.



2013/2/13 Adv. T.K Sujith <tksujith@gmail.com>

നമ്മുടെ മെയിലിംഗ് ലിസ്റ്റിന്റെ സെറ്റിംഗ്സ് മാറ്റം വരുത്താന്‍ എന്താണ് വഴി യ പഴയ പാസ്സ്‌വേഡൊക്കെ മറന്നുപോയി. ഡൈജസ്റ്റ് മോഡിലാണ് ഇപ്പോഴും കിടക്കുന്നത്...

സുജിത്ത്