Sure

On Sat, 12 Nov 2022, 10:45 pm Netha Hussain, <nethahussain@gmail.com> wrote:
സുഹൃത്തുക്കളേ,

വിക്കികോൺഫറൻസ് ഇന്ത്യ 2023 മാർച്ച് 3-5 വരെ ഹൈദരാബാദിൽ വച്ച് നടക്കും. കോൺഫറൻസിൽ അവതരണങ്ങൾ സമർപ്പിക്കാൻ താല്പര്യമുള്ളവർ ഈ ലിങ്ക് വഴി [1] തങ്ങളുടെ അവതരണങ്ങൾ സമർപ്പിക്കുമല്ലോ. ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് 80 സ്കോളർഷിപ്പുകളുണ്ട്. സ്കോളർഷിപ്പ് ലഭിച്ചാൽ യാത്രയും, താമസവും സംഘാടകർ വഹിക്കുന്നതായിരിക്കും. സ്കോളർഷിപ്പിന് അപേക്ഷിക്കാനായി ഈ ലിങ്ക് [2] സന്ദർശിക്കുക. കോൺഫറൻസിൻ്റെ പ്രധാന താൾ ഇവിടെ [3] കാണാം.




-നത

--
Netha Hussain
(she/her)


_______________________________________________
%(real_name)s is the mailing list for Malayalam Wikimedia Projects
email: To unsubscribe send an email to wikiml-l-leave@lists.wikimedia.org
Website:
To stop receiving messages from %(real_name)s please visit: https://lists.wikimedia.org/mailman/options/wikiml-l