ഇന്റർവിക്കി ഇല്ലാത്ത താളുകളിൽ ഇന്റർവിക്കി തിരുത്താനുള്ള കണ്ണി വരുത്താൻ എന്ത് ചെയ്യണം? വിക്കിഡാറ്റ മറ്റൊരു ബ്രൗസർ വിൻഡോയിൽ തുറക്കാതെ നേരിട്ട് എടുക്കാൻ എന്താ വഴി?


2013/3/8 Raziman T V <razimantv@gmail.com>
Check now. I just added the ml link to https://www.wikidata.org/wiki/Q6406891

-Raziman


2013/3/8 Sreejith K. <sreejithk2000@gmail.com>
ഈ സംഭവം ശരിക്കും പ്രവർത്തിക്കുന്നുണ്ടോ ഇപ്പോൾ? ഉദാഹരണത്തിനു കീഴെ കൊടുത്തിരിക്കുന്ന ലേഖനം നോക്കുക.


ഇവിടെ ഇന്റർവിക്കി തിരുത്താനുള്ള കണ്ണി വരുന്നില്ല. ഇംഗ്ലീഷ് വിക്കിയിൽ ഇന്റർവിക്കി കാണുന്നുമില്ല. ഇന്റർവിക്കി ഇല്ലാത്ത താളുകളിൽ ഇന്റർവിക്കി ഇടാൻ മുൻപുള്ള മാർഗ്ഗം തന്നെ അവലംബിക്കുകയാണോ വേണ്ടത്?



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l