മഗ്ലിഷ് ടൈപ്പ് ചെയ്യുന്നത് വളരെ അതികം സമയ നഷ്ട്ടമല്ലേ? എത്രായിരം കീ പ്രസ്‌ കല്‍ അധികം നമ്മള്‍ അടിക്കുന്നു . എനര്‍ജി, ടൈം വേസ്റ്റ് ചെയ്യുന്നു


2011/8/27 Santhosh Thottingal <santhosh.thottingal@gmail.com>
2011/8/24 സിബു സി ജെ <cibucj@gmail.com>:
> ഏവൂരാനേ, ലിനക്സിൽ ഈ കാണുന്ന ഇൻസ്ട്രക്ഷനിൽ ഉള്ളതുപോലെ മൊഴി വർക്ക് ചെയ്യുമോ?
> http://sites.google.com/site/cibu/linux#TOC-Evooraan-s-Mozhi

അതു് കാലഹരണപ്പെട്ട ഡോക്യുമെന്റേഷനാണു്. സ്കിം ഇപ്പോള്‍ പുതിയ
ഡിസ്ട്രോകളില്‍ സ്വതവേ വരുന്നില്ല. ഐബസാണ്. കമാന്റുകളും പ്രത്യേകിച്ച്
ഇന്‍സ്റ്റാളേഷനൊന്നുമില്ലാതെ ഐബസ് ->preferences ->input methods-> add
-> Malayalam->mozhi എന്ന് തിരഞ്ഞെടുത്തു് ഉപയോഗിച്ചു തുടങ്ങാം.

-സന്തോഷ്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



--
           സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര 
+966൫൫൧൫൬൨൫൩൮ (ജിദ്ദ)