ഇതല്ലേ അവരുടെ ഒഫീഷ്യൽ സൈറ്റ്? - https://www.mediawiki.org/wiki/Wikimedia_Language_engineering
പിന്നെ ഇതും - https://wikimediafoundation.org/wiki/Language_Engineering_team

മലയാളത്തിന് വേണ്ടിയുള്ള ലാംഗ്വേജ് സപ്പോർട്ട് ടീം ഇതും - https://translatewiki.net/wiki/Language_support_team#ml_-_Malayalam

എംപ്ലോയീ ലിസ്റ്റ് പോലത്തെ എന്തെങ്കിലും ഉണ്ടോ എന്ന് അറിയില്ല.

Regards,
Balasankar C

2013, ജൂൺ 26 4:31 PM ന്, Deepu G Nair <deepugn@gmail.com> എഴുതി:
പുതിയ എന്തിലും ബഗ്ഗുണ്ടാവാം, വിക്കിമീഡിയയിൽ ഇപ്പറഞ്ഞ യു.എല്ലെസ് ഡെവലപ്പ്മെന്റിൽ ആകെ മൂന്നു ഡെവലപ്പേർസ് മാത്രമേ ഉള്ളൂ എന്നീ കാരണങ്ങൾ സെബിൻ പറഞ്ഞത് നന്നായി, വല്ലാത്ത ഒരു തെറ്റിദ്ധാരണയിലാരുന്നു. ബഗ്ഗൊക്കെ works for me എന്നൊക്കെ പറഞ്ഞ് ക്ലോസ് ചെയ്തോണ്ടിരുന്നപ്പോൾ ശരിക്കും സംശയിച്ചു, പാവങ്ങൾ.

Deepu.

2013/6/26 Anilkumar KV <anilankv@gmail.com>
:)

ഇവിടെ കാര്യങ്ങള്‍ അത്ര സങ്കീര്‍ണ്ണമൊന്നുമല്ല. ലളിതമായിട്ടാണു് സമവായമില്ലെങ്കില്‍ വോട്ടെടുപ്പു് എന്ന നിര്‍ദ്ദേശം അവതരിപ്പിച്ചതും. ലാഘവത്തോടെ ചിന്തിച്ചാല്‍ തന്നെ ബോധ്യപ്പെടാവുന്നതെയുള്ളു.  

- അനില്‍

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Best Regards,
Deepu G Nair