മലയാളം വിക്കിപീഡിയയിലെ പുതിയ തിരഞ്ഞെടുത്ത ലേഖനം ഇബ്നു സീന.

പേർഷ്യക്കാരനായ ബഹുശാസ്ത്ര വിദഗ്ദനും സ്വന്തം കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ തത്ത്വചിന്തകനും വൈദ്യനുമായിരുന്നു ഇബ്നു സീന. പൂർണ്ണനാമം അബൂ അലി അൽ-ഹുസൈൻ ഇബ്നു അബ്ദുല്ല ഇബ്നു സീന. പാശ്ചാത്യലോകത്ത് ലത്തീൻവൽക്കരിക്കപ്പെട്ട അവിസെന്ന എന്ന പേരിൽ വളരെയധികം പ്രസിദ്ധനാണ് ഇദ്ദേഹം. കൂടുതൽ വായിക്കുക