മുഴുവന്‍ വായിച്ചുനോക്കിയതിന് ശേഷം കുറച്ച് തിരുത്തലുകള്‍ പറഞിരുന്നു. വിക്കിയില്‍ ഞാന്‍ തന്നെ തിരുത്തി. പുസ്തകത്തില്‍ ആ തിരുത്തലുകള്‍ വരുത്തേണ്ടതുണ്ട്. 

 *വിക്കിപീഡിയരുടെ നല്ല പെരുമാറ്റ രീതികള്‍ എന്തൊക്കെ ?* എന്ന ചോദ്യം
>> മുതല്‍ മുന്പോട്ടുള്ളതെല്ലാം സംവാദത്താളിനെ കുറിച്ചാണെന്ന്
>> മനസ്സിലാക്കാന്‍പ്രയാസമാണ്. അതില്‍ എന്തു മാറ്റമാണ് വരുത്താന്‍പറ്റുക ?



Mirshad K | Operating Officer | www.CastaliaLabs.com |
Phone : +91 97444 55773



2012/6/10 sugeesh | സുഗീഷ് * <sajsugeesh@gmail.com>
ഇതുവരെ ആർക്കും ഒന്നും ചെയ്യാൻ പറ്റിയില്ലേ ??

On 6/10/12, kannan shanmugam <fotographerkannan@gmail.com> wrote:
> ഇത് എന്തായി ? ജൂണ്‍ 17 ന് കരുനാഗപ്പള്ളി ശിബിരം നടക്കുന്നു. നാളെ
> വൈകുന്നേരത്തോടെ ഫൈനലൈസ് ചെയ്താല്‍ ബാക്കി കോപ്പി അടിക്കുകയും
> ചെയ്യാമായിരുന്നു.എല്ലാവരും ഒന്ന് കൈവയ്ക്കണേ
>
> കണ്ണന്‍
>
> 2012/5/10 mirshad (operating officer) <mirshad@castalialabs.com>
>
>> http://ml.wikipedia.org/wiki/വിക്കിപീഡിയ:കൈപ്പുസ്തകം താളില്‍ ആ തിരുത്തല്‍
>> രേഖപ്പെടുത്തിയിട്ടുണ്ട് (നേപ്പാളി കൂട്ടിച്ചേര്‍ത്തു).
>>
>> 1. ഇനി മറ്റുള്ള തെറ്റുകള്‍ കൈപ്പുസ്തകത്തിന്റെ odt ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത്
>> തിരുത്തുകയാണോ വേണ്ടത് ? . എന്നിട്ട് എന്ത് ചെയ്യണം ?
>>
>> 2. *വിക്കിപീഡിയരുടെ നല്ല പെരുമാറ്റ രീതികള്‍ എന്തൊക്കെ ?* എന്ന ചോദ്യം
>> മുതല്‍ മുന്പോട്ടുള്ളതെല്ലാം സംവാദത്താളിനെ കുറിച്ചാണെന്ന്
>> മനസ്സിലാക്കാന്‍പ്രയാസമാണ്. അതില്‍ എന്തു മാറ്റമാണ് വരുത്താന്‍പറ്റുക ?
>>
>>
>> Mirshad K | Operating Officer | www.CastaliaLabs.com |
>> Phone : +91 97444 55773
>>
>>
>>
>> 2012/5/10 Shiju Alex <shijualexonline@gmail.com>
>>
>>> നേപ്പാളി ഇൻഡിക് ഭാഷാ കുടുംബത്തിൽ പെട്ട ഒരു ഭാഷ ആണ്. പക്ഷെ അത് കൊണ്ടല്ല
>>> നമ്മൾ അതിനെ വിവിധ ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളുടെ താരതമ്യപഠനങ്ങളിൽ
>>> ഉൾപ്പെടുത്തുന്നത് (ഇൻഡിക്ക് ആണെങ്കിലും സിംഹള പോലുള്ള ഭാഷകളെ നമ്മൾ
>>> പരിഗണിച്ചില്ല എന്നത് കാണുക). ഉൾപ്പെടുത്താനുള്ള പ്രധാന കാരണം അത് 30
>>> ലക്ഷത്തിൽ പരം ഇന്ത്യാക്കാരുടെ മാതൃഭാഷ ആണ് എന്നതും, ഇന്ത്യൻ ഭരണഘടനയുടെ
>>> എട്ടാം ഷെഡ്യൂൾ അനുസരിച്ച് നേപ്പാളി ഇന്ത്യയിലെ 23 ഔദ്യോഗിക ഭാഷകളീൽ ഒന്നും
>>> ആണ് എന്നതിനാലും ആണ്.
>>>
>>>
>>> നേപ്പാളി പല വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേയും (ജില്ലകളിലേയും) ഔദ്യോഗിക ഭാഷ
>>> ആണ്. ഉദാ: സിക്കിം, പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങ് ജില്ല (
>>> http://en.wikipedia.org/wiki/Nepali_language). ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ
>>> അനുസരിച്ച് (
>>> http://en.wikipedia.org/wiki/Languages_with_official_status_in_India#Eighth_Schedule_to_the_Constitution)
>>> മലയാളത്തിനുള്ള അതേ സ്ഥാനമാണ് നേപ്പാളിക്കും ഉള്ളത്. ഇന്ത്യയിൽ ഏതാണ് 30
>>> ലക്ഷത്തിലധികം പേരുടെ മാതൃഭാഷ ആണ് നേപ്പാളി.
>>>
>>>
>>>
>>> 2012/5/9 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
>>>
>>> For all practical purposes, Nepali can be considered as an Indic
>>>> language. Sometimes, it is more closer to mainstream Indian languages
>>>> than
>>>> many Indian languages themselves.
>>>>
>>>>
>>>> 2012/5/9 sugeesh | സുഗീഷ് * <sajsugeesh@gmail.com>
>>>>
>>>>>
>>>>>
>>>>> 2012/5/8 Shiju Alex <shijualexonline@gmail.com>
>>>>>
>>>>>> *പഞ്ചാബി, അസ്സാമീസ് *എന്നീ ഭാഷകൾക്ക് ശെഷം നേപ്പാളി ഭാഷ വിക്കിപീഡിയ
>>>>>> ആണ്. മലയാളം നാലാമത്. മുൻപ് ഒറിയ ആണ് മൂന്നാമത്  എന്ന്
>>>>>> കരുതിയിരുന്നെങ്കിലും
>>>>>> സൂക്ഷ്മവിശകലനത്തിൽ അത് തെറ്റ്ന്ന് അറിവായി. ഓരോ ഇന്ത്യൻ ഭാഷാ
>>>>>> വിക്കിപീഡിയയിലും വിക്കിസമൂഹം ആദ്യമായി രൂപപ്പെടാൻ തുടങ്ങിയ (അതായത്
>>>>>> ആദ്യത്തെ
>>>>>> തിരുത്തൽ) തീയതി ഇവിടെ (
>>>>>> http://meta.wikimedia.org/wiki/India_Program/Indic_Languages#Indic_Language_Wiki_Projects)
>>>>>> ക്രോഡീകരിച്ചിട്ടുണ്ട്. അത് പ്രകാരം ആസ്സാമി, പഞ്ചാബി, നേപ്പാളി എന്നീ
>>>>>> ഭാഷകൾക്ക് ശേഷം മലയാളം ആണെന്ന് കാണാം.
>>>>>>
>>>>>
>>>>> നേപ്പാളി എന്ന ഭാഷ ഇന്ത്യനാണോ ?? ഒരു സംശയം ആണ്...
>>>>>
>>>>>>
>>>>>> 2012/5/8 mirshad (operating officer) <mirshad@castalialabs.com>
>>>>>>
>>>>>> ആരും പ്രതികരിക്കുന്നില്ല . വിക്കിപുസ്തകത്തിന്റെ സംവാദം താളില്‍ ഒരു
>>>>>>> സംശയം ഉന്നയിച്ചിരുന്നു .
>>>>>>>
>>>>>>> കൈപ്പുസ്തകത്തിന്റെ അകത്ത് ഈ പറഞ്ഞിരിക്കുന്ന വാക്യങ്ങളില്‍ ഒരു
>>>>>>> തെറ്റുണ്ട്. അത് bold ആക്കിയിട്ടുണ്ട്. ഇതിനെ പറ്റി വിവരമുള്ള
>>>>>>> ആരെങ്കിലും
>>>>>>> പ്രതികരിച്ചാല്‍ എനിക്കു തന്നെ തെറ്റ് തിരുത്താമായിരുന്നു.
>>>>>>> "വിക്കിപീഡിയ തുടങ്ങിയ ആദ്യത്തെ ഒരു വര്‍ഷത്തില്‍ ഒരു ഇന്ത്യന്‍
>>>>>>> ഭാഷയില്‍ പോലും വിക്കിയില്‍ സമൂഹം രൂപം കൊണ്ടില്ല. ഈ വഴിക്കുള്ള
>>>>>>> ആദ്യത്തെ
>>>>>>> ശ്രമം ഉണ്ടായതു് 2002 ജൂണ്‍ മാസത്തില്‍ *പഞ്ചാബി, അസ്സാമീസ്,
>>>>>>> ഭാഷകളിലുള്ള* വിക്കിപീഡിയകളില്‍ തിരുത്തലുകള്‍ ആരംഭിച്ചപ്പോഴാണു്. *ഈ
>>>>>>> മൂന്നു് ഇന്ത്യന്‍ ഭാഷകള്‍ക്കു്* ശേഷം 2002 ഡിസംബര്‍ 21നാണു് മലയാളം
>>>>>>> വിക്കിപീഡിയയില്‍ മലയാളി വിക്കിസമൂഹം വരികയും തിരുത്തലുകള്‍ നടക്കാന്‍
>>>>>>> തുടങ്ങുകയും ചെയ്തത്."
>>>>>>>
>>>>>>> ഒന്നുകില്‍ രണ്ട് ഇന്ത്യന്‍ ഭാഷകള്‍ എന്നാക്കണം . അല്ലെങ്കില്‍
>>>>>>> മൂന്നാമത്തെ ഭാഷയേതാണെന്ന് ആരെങ്കിലും പറഞ്ഞുതരണം
>>>>>>>
>>>>>>>
>>>>>>> Mirshad K | Operating Officer | www.CastaliaLabs.com |
>>>>>>> Phone : +91 97444 55773
>>>>>>>
>>>>>>>
>>>>>>>
>>>>>>> 2012/5/1 mirshad (operating officer) <mirshad@castalialabs.com>
>>>>>>>
>>>>>>>> കുറച്ച് തെറ്റുകള്‍ സംവാദം താളില്‍ എഴുതിയിട്ടുണ്ട് ..
>>>>>>>> വിക്കിയില്‍ ഉള്ള തെറ്റുകളില്‍ തീര്‍ച്ചയായും തിരുത്താന്‍പറ്റുന്നവ
>>>>>>>> ഞാന്‍ തന്നെ തിരുത്തിയിട്ടുണ്ട്
>>>>>>>>
>>>>>>>> Mirshad K | Operating Officer | www.CastaliaLabs.com |
>>>>>>>> Phone : +91 97444 55773
>>>>>>>>
>>>>>>>>
>>>>>>>>
>>>>>>>> 2012/4/30 Anilkumar KV <anilankv@gmail.com>
>>>>>>>>
>>>>>>>>>  താഴെ കൊടുത്ത കണ്ണിയില്‍ odt ഘടനയിലുളേള പുസ്തകമുണ്ടു്
>>>>>>>>>  വിക്കിപീഡിയ കൈപുസ്തകത്തിന്റെ
>>>>>>>>> സ്രോതസ്സ്<http://www.atps.in/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82.odt>
>>>>>>>>>
>>>>>>>>>
>>>>>>>>> ഇതു്  http://ml.wikipedia.org/wiki/വിക്കിപീഡിയ:കൈപ്പുസ്തകം എന്ന
>>>>>>>>> താളില്‍ ചേര്‍ത്തു് നമ്മുക്കു് തിരുത്താം
>>>>>>>>>
>>>>>>>>> - അനില്‍
>>>>>>>>>
>>>>>>>>>
>>>>>>>>> 2012/4/30 mirshad (operating officer) <mirshad@castalialabs.com>
>>>>>>>>>
>>>>>>>>>> തെറ്റുകള്‍ എവിടെയാണ് കുറിച്ചിടേണ്ടത് ?
>>>>>>>>>>
>>>>>>>>>> Mirshad K | Operating Officer | www.CastaliaLabs.com |
>>>>>>>>>>
>>>>>>>>>>
>>>>>>>>> _______________________________________________
>>>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>>>>> email: Wikiml-l@lists.wikimedia.org
>>>>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>>
>>>>>>>>>
>>>>>>>>
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>>> email: Wikiml-l@lists.wikimedia.org
>>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l@lists.wikimedia.org
>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>>
>>>>>
>>>>> --
>>>>> *sugeesh|സുഗീഷ്
>>>>> nalanchira|നാലാഞ്ചിറ
>>>>> thiruvananthapuram|തിരുവനന്തപുരം
>>>>> 8590312340|9645722142*
>>>>>
>>>>>
>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l@lists.wikimedia.org
>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l@lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> Kannan shanmugam
>


--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l