2012/4/2 sugeesh | സുഗീഷ് * <sajsugeesh@gmail.com>
കോമ്മൺസിലോട്ട് കയറ്റ് കയറ്റ് എന്നു പറഞ്ഞ് നടന്ന അണ്ണന്മാരെന്തിയേ !!!!!!!!!!!!!!!!!!!
 
കോമൺസ് സദുദ്ദേശത്തോടെയുള്ള സംരംഭമാണ്. കോമൺസിൽ ഒന്നോ രണ്ടോ വ്യക്തികൾ നയങ്ങൾ വെച്ച് തെറ്റിദ്ധരിപ്പിക്കുകയും അതു വെച്ച് കളിക്കുകയും ബാക്കിയുള്ളവരെ നിരുത്സാഹപ്പെടുത്താൻ കഷ്ടപ്പെടുകയും ചെയ്യുന്നതിന് കോമൺസ് എന്ത് ചെയ്യാനാണ് :)