ലേഖനത്തിന്റെ എണ്ണം കൂട്ടുന്നതിലും നല്ലത്, ഉള്ളതിന്റെ വലുപ്പം കൂട്ടുന്നതല്ലേ .

2013/3/24 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
തീരെ ചെറിയ ലേഖനങ്ങളുടെ എണ്ണം താരതമ്യേന കൂടിക്കൊണ്ടിരിക്കുന്നു.

2000 ബൈറ്റിൽ കുറവുള്ള ലേഖനങ്ങൾ 5120 എണ്ണം ഉണ്ടു് ഇപ്പോൾ. പുതിയൊരു "ലേഖനവികസനപദ്ധതി"ക്കു സമയമായി.




2013/3/24 ajay balachandran <drajay1976@yahoo.com>
മലയാളം വിക്കിപീഡിയയുടെ ഡെപ്ത് ഇടിഞ്ഞു താണുകൊണ്ടിരിക്കുകയാണല്ലോ? 300-ൽ നിന്ന് 295 ആയി. വിക്കി ഡേറ്റ വന്നതും ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ? 

അജയ്



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Regards..
Bipin.