ലോഗോയുടെ ചരട് ഇവിടുണ്ട് (http://groups.google.com/group/mlwikiadmin/browse_thread/thread/85e50c9303bb7c5b?hl=ml)

വിക്കിയില്‍ ഒരു ലോഗോ മത്സരം നടത്തിയാലോ? അല്ലെങ്കില്‍ അതിനു വേണ്ടി സമിതിയോ മറ്റൊ?

2009/6/1 Jacob Jose <jacob.jose@gmail.com>
ലോഗോ ചെയ്തുകഴിഞ്ഞെങ്കില്‍ ദയവായി ഇവിടെ ഒന്നു ചേര്‍ക്കണേ..

2009/5/31 Ramesh N G <rameshng@gmail.com>
എല്ല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!!

മലയാളം വിക്കിപീഡിയയില്‍ 10000 ലേഖനങ്ങള്‍ കഴിഞ്ഞിരിക്കുന്നു.  ഈ മാസം 494 ലേഖനങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു.  ജേക്കബ്ബച്ചായന്റെ കണക്കുകള്‍ ദാ ഇവിടെ...  Statistics ഇവിടെ

ഈ പരിശ്രമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പൂച്ചെണ്ടുകള്‍..


രമേശ്...


_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്