കേരളമാകെ നടുങ്ങിയ ഒരു സംഭവമായിരുന്നു പുല്ലുമേട് ദുരന്തം. അതു നടന്ന് മണിക്കൂറുകൾക്കകം വിക്കിയുടെ പത്താം വാർഷികാഘോഷം സംഘടിപ്പിക്കുമ്പോൾ അതിനു മുൻപ് ഒരു മിനുട്ട് മൗനമാചരിക്കാൻ തീരുമാനിച്ചത് സംഘാടകസമിതി തന്നെയാണ്. അത് ആചരിച്ചത് മാനവികതയുടെ പേരിലാണ്.

2011/1/18 Abdul_Azee_അബ്ദുല്‌അസീസ് <azeeznm@gmail.com>
"ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്."
 ആചാരവുമായി വിക്കിക്കെന്ത് ബന്ധം?

2011/1/18 Anoop <anoop.ind@gmail.com>

ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്.



--
           സ്നേഹത്തോടെ, അബ്ദുൽ അസീസ് വേങ്ങര 
+966൫൫൧൫൬൨൫൩൮ (ജിദ്ദ)




--
With Regards,
Anoop P