വിക്കിപീഡിയ പേജിലുള്ള ടാബിളിനെ ഗൂഗിള്‍ സ്പ്രഡ് ഷീറ്റിലേക്ക് കൊണ്ടുവരാന്‍ =IMPORTHTML("http://en.wikipedia.org/wiki/Demographics_of_India","table",4) എന്ന രീതിയില്‍ ചെയ്യാം. എന്നാല്‍ സ്പ്രഡ് ഷീറ്റിലെ ടാബിളിനെ എങ്ങിനെ തിരിച്ച് വിക്കിപേജിലേക്ക് കൊണ്ടുവരാനാകും.

അറിയുന്നവര്‍ ആരെങ്കിലും ആ അറിവ് പങ്കുവെക്കൂ....



--
Regards
           
            Akbar Ali