എല്ലാവർക്കും ഓണാശംസകൾ

On Wed, Aug 29, 2012 at 10:02 AM, <wikiml-l-request@lists.wikimedia.org> wrote:
Send Wikiml-l mailing list submissions to
        wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
        https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
        wikiml-l-request@lists.wikimedia.org

You can reach the person managing the list at
        wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

   1. Re: ???????????? ?????? (Akhil Krishnan S)
   2. Re: ???????????? (Binu Kj)

---------- Forwarded message ----------
From: Akhil Krishnan S <akhilkrishnans@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Wed, 29 Aug 2012 08:18:00 +0530
Subject: Re: [Wikiml-l] മീഡിയാവിക്കി പരിഭാഷ

ആ ചെക്ക്‌ ബോക്സ്‌ ശരി ഇട്ട്‌ ഒരു തിരുത്ത്‌ നടത്തിയ ശേഷം നാൾവഴിയോ സമീപകാലമാറ്റങ്ങളോ എടുത്തു നോക്കൂ. തിരുത്തിനൊപ്പം കട്ടിക്ക്‌ 'ചെ' എന്ന് കാണാനാകും. മൗസ്‌ പോയിന്റർ അതിനു മുകളിൽ വച്ചാൽ 'ഇതൊരു ച്രിയ തിരുത്താണു്' എന്ന് കാണപ്പെടും. പുതിയ ലേഖനം ഉണ്ടാക്കപ്പെട്ട തിരുത്താണങ്കിൽ 'പു' എന്ന് കാണാം - ഈ തിരുത്തലിലൂടെ പുതിയ ലേഖനം പിറന്നിരിക്കുന്നു. ഇതിലൂടെ സമീപകാല മാറ്റങ്ങൾ നിരീക്ഷിക്കുന്നവർക്ക്‌ ഒരു മുന്നറിയിപ്പ്‌ നൽകുന്നു. അത്രേയുള്ളു. ഇതാണു് ഉപയോഗമെങ്കിൽ (മറ്റുള്ളവർക്ക്‌ അധികം കഴമ്പില്ലാത്ത തിരുത്തലാണെന്ന് മുന്നറിയിപ്പ്‌ നൽകുക) നിസ്സാര തിരുത്തൽ എന്ന് മാറ്റുന്നത്‌ കൊണ്ട്‌ എന്താണു പ്രശ്നം. ടിക്‌ ഇടുന്ന വ്യക്തി സാരമില്ലാത്ത തിരുത്താണെന്ന് ഉറപ്പിച്ചിട്ടല്ലേ ടിക്ക്‌ ഇടുക പിന്നെന്താ?

On Aug 29, 2012 1:19 AM, "sugeesh | സുഗീഷ് *" <sajsugeesh@gmail.com> wrote:
??!!!!

2012/8/29 Sreejith K. <sreejithk2000@gmail.com>
ആ ചെക്ക് ബോക്സ് തന്നെ അവിടെ എന്തിനാണുള്ളതെന്ന് ഇത്ര കാലമായിട്ട് എനിക്ക് മനസ്സിലായിട്ടില്ല :)

2012/8/28 sugeesh | സുഗീഷ് * <sajsugeesh@gmail.com>
ചെറിയ തിരുത്ത് എങ്ങനെ നിസ്സാര തിരുത്താകും..?? മാത്രവുമല്ല അഖിലന്റെ അഭിപ്രായത്തിൽ തിരുത്തുന്ന ആൾക്ക് വളരെ നിസ്സാരമെന്നു തോന്നുന്ന കാര്യം മറ്റുള്ളവർക്ക് അങ്ങനെതന്നെയാകണം എന്നു നിർബന്ധവും ഇല്ലല്ലോ ??

2012/8/28 Akhil Krishnan S <akhilkrishnans@gmail.com>

ചെറിയതിരുത്തുകളെല്ലാം സാരമില്ലാത്തതാകണമെന്നില്ലെങ്കിലും ഒരാൾ നടത്തിയ തിരുത്ത്‌ നിസാരമാണോ എന്ന് ചെക്ക്‌ ബോക്സിൽ ശരി ഇടുന്നത്‌ അദ്ദേഹം തന്നെയാവും. തിരുത്ത്‌ സാരമുള്ളതാണോ അല്ലെയോ എന്ന് തിരുത്തുന്നയാൾക്ക്‌ തീരുമാനിക്കാൻ വകതിരിവുള്ളതിനാൽ അനുകൂലം

മാത്രമല്ല ഇതിലൂടെ മാറ്റങ്ങൾ വീക്ഷിക്കുന്നവർക്ക്‌ ഒരു മുന്നറിയിപ്പ്‌ നൽകുക മാത്രമല്ലേ ചെയ്യുന്നുള്ളൂ (?)

- അഖിൽ

On Aug 28, 2012 10:44 PM, "Vaishak Kallore" <vaikoovery@gmail.com> wrote:
പറ്റില്ല.... ചെറിയ തിരുത്തലുകൾ നിസ്സാര തിരുത്തലാകണമെന്നില്ല....

വലിയ അർത്ഥം മാറുന്നതരത്തിലുള്ള ചെറിയ തിരുത്തലുകളുണ്ടാകാമല്ലോ!!!

2012/8/28 സുനിൽ (Sunil) <vssun9@gmail.com>
ചെറിയ തിരുത്തിനെ നിസ്സാരതിരുത്താക്കിയാലോ?

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Best Regards

Vaishak Kallore

sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142

From: Binu Kj <kjbinukj@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Wed, 29 Aug 2012 10:19:25 +0530
Subject: Re: [Wikiml-l] ഓണാശംസകള്‍‌‌

ഓണാശംസകൾ..
On Wed, Aug 29, 2012 at 1:19 AM, sugeesh | സുഗീഷ് * <sajsugeesh@gmail.com> wrote:
എന്റേയും ഓണാശംസകൾ..

2012/8/29 Hrishi <hrishi.kb@gmail.com>

എല്ലാവര്‍ക്കും  ഹൃദയം  നിറഞ്ഞ ഓണാശംസകള്‍ :) 

--
---
Regards,
Hrishi | Stultus
http://stultus.in

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
mini//മിനി
http://mini-minilokam.blogspot.com

http://mini-kathakal.blogspot.com

http://mini-mininarmam.blogspot.com

http://mini-chithrasalaphotos.blogspot.com