ജൂൺ 6 ആണ് തീയതി. അഹിനുമുൻപായി ചില മുന്നൊരുക്കങ്ങൾ,?ചർച്ചകൾ വേണം..

വിക്കി ഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരത്തിൽ വിജയിച്ച സ്കൂളും അതിലെ സമ്മാനാർഹരായ കുട്ടികളുമാണ് അവിടെയുള്ളത്. അവർക്ക് ഒരു സർട്ടിഫിക്കേറ്റ് അല്ലാതെ വേറൊന്നും ഇതുവരെ കൊടുത്തിട്ടില്ല എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

കുട്ടികൾക്ക് എന്തെങ്കിലും ഒരു സമ്മാനം കൊടുക്കാൻ കഴിഞ്ഞാൽ അവർക്ക് വളരെ സന്തോഷമാകും. മാത്രമല്ല. അതു വേണ്ടതുമാൺ്.

കുട്ടികളുടെ ഡിറ്റയിൽസ് ടോണി മാഷ് നൽകുമെന്ന് കരുതുന്നു.

On Mon, May 25, 2015 at 8:55 AM, Lalu Meledath <sachinlal.m@gmail.com> wrote:

കൃത്യമായ വിശധാംശങ്ങൾ തരാൻ പറ്റുമോ...? 

Best Regards,
 
Sachin Lal Maladath
Kannur
KL 670663, India.
 
Mobile: +91 9562 818 718 / +91 9497 517 517

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9539685727