കൂട്ടരേ,
മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമാണല്ലോ. അന്നേ ദിവസം എറണാകുളത്ത് ഒരു വിക്കിപീഡി വനിതാ പഠനശിബിരം സംഘടിപ്പിക്കാം. എന്ന് കരുതുന്നു. ഡി.എ.കെ.എഫും മലയാളം വിക്കി സമൂഹവും സംയുക്തമായി പരിപാടി സംഘടിപ്പിക്കാം എന്നാണ് കരുതുന്നത്. വൈറ്റിലയില്‍ ഏതെങ്കിലും സ്ഥലമോ, മഹാരാജാസ് കോളേജോ ആണ് ആലോചനയിലുള്ളത്. രാവിലെ മുതല്‍ വൈകിട്ട് വരെയുള്ള മുഴുദിന പരിപാടിയാണ് ആലോചനയില്‍ ഉള്ളത്. അതിനു സാധ്യതയില്ലെങ്കില്‍ അരദിവസമായും നടത്താം. എല്ലാവരും അഭിപ്രായം നിര്‍ദേശങ്ങളും ഉടന്‍ അറിയിക്കുക.

--ശിവഹരി

--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom