സെപ്റ്റംബർ 25 ന് എന്റെ പരീക്ഷ കഴിഞ്ഞാൽ പിന്നെ എനിക്ക് ഒരു മാസത്തോളം ഒഴിവാണ്. 25-ന് ശേഷമാണ് പരിപാടിയെങ്കിൽ ഞാൻ എന്തായാലും ഉണ്ടാകും.

-നത

2014-08-15 11:48 GMT+05:30 AKBARALI CHARANKAV <sirajnewswdr@gmail.com>:
ഞാനുമുണ്ടാകും.തിയതി കൂടി അറിയട്ടേ.....

2014-08-15 11:14 GMT+05:30 Fuad Jaleel <fuadjaleel@gmail.com>:

ഞാനും കൂടി .! വരണമെന്നുണ്ട്. കണ്ണന് മാഷും, സുഗ്ഗീഷും , ഞാനും കൂടീ തിരുവിതാംകൂറിൽ നിന്നും വണ്ടി കേറി വരാം. നേരത്തെ അറിയിക്കുക.

2014-08-14 12:09 GMT+05:30 kannan shanmugam <fotographerkannan@gmail.com>:

സുഹൃത്തുക്കളെ,

കോഴിക്കോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ് നടക്കാവ്

വച്ച് കുട്ടികള്‍ക്കായി ഒരു വിക്കി പഠന ശിബിരത്തിന് സാധ്യത വന്നിട്ടുണ്ട്. ?കോഴിക്കോടോ പരിസരത്തോ ഉള്ള സുഹൃത്തുക്കളാരൊക്കെയാണുള്ളത്. കോഴിക്കോട് ഐ.റ്റി സ്കൂളിലെ സുഹൃത്തുക്കളുണ്ടാകും. സെപ്റ്റംബറില്‍ ഓണാവധി കഴിഞ്ഞ് നടത്തുന്നതാകും സൗകര്യം. ആരൊക്കെയുണ്ട്?

GVHS SCHOOL NADAKKAVE, KOZHIKODE

കണ്ണന്‍

സര്‍ക്കാര്‍ പള്ളിക്കൂടം കണ്ട്ക്കാ.....

കണ്ടിട്ടില്ലേ ബാ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Yours cordially
Dr.Fuad Jaleel

Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com