തിരുത്തുവാനുള്ള വിശദ പണിപ്പെട്ടി ഉപയോഗപ്പെടുത്തുക

വിശദമല്ലല്ലോ.. വിപുലമായ പണിപ്പെട്ടിയല്ലേ?

2012/4/26 സുനിൽ (Sunil) <vssun9@gmail.com>
മാറ്റം നടത്തുന്നതിനായി അതു മായ്ക്കേണ്ടതുണ്ടോ?


ഇങ്ങനോയാക്കിയാലോ?
2012/4/26 sugeesh | സുഗീഷ് * <sajsugeesh@gmail.com>
മാറ്റാനായി നൽകിയ "[[:$1]]" എന്ന താൾ നിലവിലുണ്ട്. ഈ മാറ്റത്തിലേയ്ക്കായി
താൾ മായ്ക്കേണ്ടതുണ്ടോ ?

On 4/26/12, സുനിൽ (Sunil) <vssun9@gmail.com> wrote:
> ഒരു അഡ്മിൻ സന്ദേശം
>
> താങ്കൾ സൃഷ്ടിക്കാൻ ശ്രമിച്ച "[[:$1]]" എന്ന താൾ നിലവിലുണ്ട്. ആ താൾ മായ്ച്ച്
> പുതിയ തലക്കെട്ട് നൽകേണ്ടതുണ്ടോ?
>
> *മാറ്റാനായി നൽകിയ "[[:$1]]" എന്ന താൾ നിലവിലുണ്ട്. ഈ മാറ്റം
> നടത്തുന്നതിനുവേണ്ടി ആ താൾ മായ്ക്കേണ്ടതുണ്ടോ?*
>
>
>
> http://translatewiki.net/w/i.php?title=MediaWiki%3ADelete_and_move_text%2Fml&diff=3848977&oldid=1989729
>
>
>
> 2012/4/23 സുനിൽ (Sunil) <vssun9@gmail.com>
>
>> {{കൈ}}@സിദ്ധാർത്ഥൻ
>>
>> മാറ്റാൻ ശ്രമിക്കുമ്പോഴാണ് സന്ദേശം വരുന്നത് എന്നുള്ളതുകൊണ്ട് സാദ്ധ്യമല്ല
>> എന്നുവേണമെന്നു വിചാരിക്കുന്നു.
>>
>>
>> 2012/4/23 Vaishak Kallore <vaikoovery@gmail.com>
>>
>>> പോരെന്നാണു എനിക്ക്‌ തോന്നുന്നത്‌.
>>> On Apr 23, 2012 7:51 PM, "Anilkumar KV" <anilankv@gmail.com> wrote:
>>>
>>>> ഇവിടെ സാദ്ധ്യമല്ല എന്ന പരാമര്‍ശം തന്നെ ആവശ്യമില്ലല്ലോ ?
>>>> "തലക്കെട്ടില്‍ മാറ്റമില്ല" എന്നു് മാത്രം പറഞ്ഞാല്‍ പോരെ ?
>>>>
>>>> - അനില്‍
>>>>
>>>>  On Apr 23, 2012 6:22 PM, "Sidharthan P" <sidharthan.p@gmail.com> wrote:
>>>>>
>>>>>> ഒന്നു തിരിച്ചിട്ടു നല്കുന്നു. മലയാളത്തിന് അതല്ലേ അനുയോജ്യം.
>>>>>>
>>>>>> *പഴയ തലക്കെട്ടു തന്നെയാണ് **മാറ്റാനായി നൽകിയിരിക്കുന്നത്**. അതുകൊണ്ട്
>>>>>> തലക്കെട്ടുമാറ്റം സാധ്യമല്ല.*
>>>>>> സിദ്ധാര്‍ത്ഥന്‍
>>>>>>
>>>>>> 2012/4/19 സുനിൽ (Sunil) <vssun9@gmail.com>
>>>>>>
>>>>>>> തലക്കെട്ട് മാറ്റാൻ ശ്രമിക്കുമ്പോൾ, രണ്ടു ഫീൽഡിലും ഒരേ തലക്കെട്ട്
>>>>>>> നൽകുമ്പോൾ മാത്രമാണ് ഈ സന്ദേശം വരുന്നത്. രണ്ടുതാളും ഒന്നായതുകൊണ്ട്
>>>>>>> ഉള്ളടക്കവും ഒന്നുതന്നെയായിരിക്കും. അതുകൊണ്ട്
>>>>>>> ആശയക്കുഴപ്പമുണ്ടാകില്ലെന്നു
>>>>>>> കരുതുന്നു.
>>>>>>>
>>>>>>> ആശയക്കുഴപ്പമുണ്ടാകുമെന്ന് കരുതുന്നുണ്ടെങ്കിൽ മെച്ചെപ്പെട്ട പരിഭാഷ
>>>>>>> നിർദ്ദേശിക്കുമല്ലോ? പഴയതുതന്നെ മതിയെങ്കിൽ അതും. മറ്റൊരു പരിഭാഷ
>>>>>>> നിർദ്ദേശിക്കുന്നു.
>>>>>>>
>>>>>>> *മാറ്റാനായി നൽകിയിരിക്കുന്നത്, പഴയ തലക്കെട്ടു തന്നെയാണ്. അതുകൊണ്ട്
>>>>>>> തലക്കെട്ടുമാറ്റം സാധ്യമല്ല.*
>>>>>>>
>>>>>>>
>>>>>>> 2012/4/19 കെവി & സിജി <kevinsiji@gmail.com>
>>>>>>>
>>>>>>>>  2012/4/18 സുനിൽ (Sunil) <vssun9@gmail.com>
>>>>>>>>
>>>>>>>> സ്രോതസ്സും ലക്ഷ്യവും ഒന്നുതന്നെയാണ്;
>>>>>>>>
>>>>>>>>
>>>>>>>> ഇതു് പരിശോധിച്ചിട്ടാണോ ആ സന്ദേശം കാണിയ്ക്കുന്നതു്. തലക്കെട്ടു്
>>>>>>>> മാത്രമല്ലേ ഒന്നാണോയെന്നു് പരിശോധിയ്ക്കുന്നുള്ളൂ. ഇതു്
>>>>>>>> അർത്ഥശങ്കയുണ്ടാക്കുമോയെന്നൊരു ശങ്ക.
>>>>>>>>
>>>>>>>> Kevin Siji
>>>>>>>>
>>>>>>>> _______________________________________________
>>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>>>> email: Wikiml-l@lists.wikimedia.org
>>>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>>
>>>>>>>>
>>>>>>>
>>>>>>> _______________________________________________
>>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>>> email: Wikiml-l@lists.wikimedia.org
>>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>>
>>>>>>>
>>>>>>
>>>>>> _______________________________________________
>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>>> email: Wikiml-l@lists.wikimedia.org
>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>>
>>>>>>
>>>>> _______________________________________________
>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>>> email: Wikiml-l@lists.wikimedia.org
>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>>
>>>>>
>>>>
>>>> _______________________________________________
>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>>> email: Wikiml-l@lists.wikimedia.org
>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>>
>>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>


--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l