പ്രിയപ്പെട്ടവരേ...
വിക്കിമീഡിയ മൂവ് മെന്‍റ് ചാര്‍ട്ടര്‍ സംബന്ധിച്ച് താങ്കള്‍ നേരത്തെ അറിഞ്ഞിരിക്കുമല്ലോ.വിക്കിമീഡിയയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെയെല്ലാം ആകണമെന്നാണ് താങ്കള്‍ കരുതുന്നത് എന്നത് സംബന്ധിച്ച സുപ്രധാനമായ ആലോചനയും ചര്‍ച്ചയും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ നാലിന് (2022 ഡിസംബര്‍ 4ന് ) മലയാളം വിക്കിമീഡിയ പ്രവര്‍ത്തകരുടെ ഒരു ഓണ്‍ലൈന്‍ യോഗം നടന്നിരുന്നു.
പ്രസ്തുത യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും വിക്കിമീഡിയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുള്ള മറ്റുള്ളവര്‍ക്കെല്ലാം പങ്കെടുക്കാന്‍ സാധിക്കുന്ന തരത്തില്‍ ഒരു സംഗമം ഈ മാസം 16ന് നടത്താന്‍ ഉദ്ദേശിക്കുന്നു. ഈ പരിപാടി നടത്താനുള്ള ഒരുക്കങ്ങളുടെ ഭാഗമായി താഴെകൊടുക്കുന്ന ഫോം പൂരിപ്പിച്ച് സഹകരിക്കുമല്ലോ...

https://forms.gle/6gz7aWCnzk8RvWZYA


Regards,
Akbar Ali